Home

അന്താരഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവല്‍ ; രജിസ്‌ട്രേഷന്‍ തുടങ്ങി

പാലക്കാട് നടക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ആറാമത് കെ.ആര്‍. മോ ഹന ന്‍ അന്താരഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലിലേയ്ക്കുള്ള രെജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി പത്തുവരെ രെജിസ്‌ട്രേഷന്‍ തുടരും.

പാലക്കാട് : ഫെബ്രുവരി പത്തൊന്‍പതിനു പാലക്കാടു നടക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ആറാമത് കെ.ആര്‍. മോഹനന്‍ അന്താരഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലിലേയ്ക്കുള്ള രെജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി പത്തുവരെ രെജിസ്‌ട്രേഷന്‍ തുടരും. പാലക്കാട് ലയണ്‍സ് സ്‌കൂളില്‍ വച്ചു നടക്കുന്ന മേളയില്‍ ഇരുപതു മിനുട്ടി ല്‍ താഴെ ദൈര്‍ഘ്യമുള്ള 21 മത്സര ഡോക്യൂമെന്ററികള്‍ പ്രദര്‍ ശിപ്പിക്കും.

ചലച്ചിത്ര നിരൂപകന്‍ പി.കെ. സുരേന്ദ്രന്‍, ഡോക്യുമെന്ററി സംവിധായകന്‍ രാജേഷ് ജെയിംസ് എന്നിവ രടങ്ങുന്ന ജൂറിയാണ് മത്സര ഡോക്യൂമെന്ററിക ള്‍ വിലയിരുത്തി വിധിനിര്‍ണ്ണയിക്കുന്നത്. ഏറ്റവും നല്ല ഡോക്യൂമെന്ററിക്കു പതിനായിരം രൂപയും കെ. ആര്‍. മോഹനന്‍ മെമ്മോറിയല്‍ ട്രോഫിയും സമ്മാനമായി ലഭിക്കും. വൈകിട്ട് നടക്കുന്ന സമാപനയോഗ ത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഇന്‍സൈറ്റിന്റെ പ്രഥമ ഗാനദൃശ്യ അവാര്‍ഡുകളും ഇതേ യോഗ ത്തില്‍ വച്ചു വിതരണം ചെയ്യും.

മേളയിലേക്കുള്ള രെജിസ്‌ട്രേഷന്‍ സൗജന്യമായി www.insightthecreativegroup.com എന്ന വെബ്സൈ റ്റിലൂടെ നടത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446000373 / 9496094153 എന്ന നമ്പറുകളില്‍ ബ ന്ധപ്പെടാവുന്നതാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

8 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.