Lifestyle

ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ഫലം കാണുന്നു: മുഖ്യമന്ത്രി

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്റോള്‍മെന്റ് നിരക്ക് 43.2 ശ തമാനമായി വര്‍ധിച്ചതായി സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍ ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഫലമാണിതെന്നും ഇത്…

3 years ago

യുപിയില്‍ 5000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്; നോയിഡയില്‍ അടക്കം നാല് പുതിയ മാളുകള്‍

വാരാണസി, പ്രയാഗ് രാജ് എന്നിവിടങ്ങള്‍ക്ക് പുറമെ അയോദ്ധ്യ, നോയിഡ എന്നിവിട ങ്ങളിലാണ് പുതിയ പദ്ധതികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ആഗോ ള നിക്ഷേപ സംഗമത്തിലാണ്…

3 years ago

നോര്‍ക്ക-യൂണിയന്‍ ബാങ്ക് പ്രവാസി ലോണ്‍മേള ; 182 സംരംഭകര്‍ക്ക് വായ്പാനുമതി

നാലു ജില്ലകളിലായി ആകെ 483 പ്രവാസി സംരംഭകരാണ് മേളയില്‍ പങ്കെടുക്കാ നെത്തിയത്. ഇവരില്‍ 182 പേ ര്‍ക്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുളള പ്രാഥമിക വായ്പാ…

3 years ago

ഇന്ധന സെസ് വര്‍ധനവിന് എതിരെ സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍

മാര്‍ച്ച് 31ന് മുന്‍പ് വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ബസ് നിരക്ക് വര്‍ധിപ്പിക്കണമെന്ന തുള്‍ പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ മുതല്‍…

3 years ago

ജീവനക്കാരന് മെഴ്സിഡസ് ബെന്‍സ് സമ്മാനമായി നല്‍കി ഐ.ടി കമ്പനി

ആഗോള ഐ.ടി സൊല്യൂഷന്‍ പ്രൊവൈഡറായ വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് (വാക്) തെ ഞ്ഞെടുത്ത മികച്ച ജീവനക്കാരന് മെഴ്സിഡസ് ബെന്‍സ് സമ്മാനമായി നല്‍കി. കൊര ട്ടി ഇന്‍ഫോപാര്‍ക്കില്‍ നടന്ന…

3 years ago

ഇന്ധനസെസ് വര്‍ധന: അങ്കമാലിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അങ്കമാലിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. ഇന്ധന സെസ് വര്‍ധന യ്ക്കെതിരെയായിരു ന്നു പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാ ടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍…

3 years ago

റിസോര്‍ട്ട് വിവാദം: ഇ പി ജയരാജനെതിരെ അന്വേഷണമില്ലെന്ന് എം വി ഗോവിന്ദന്‍

റിസോര്‍ട്ട് വിവാദത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും പരാതി ഉന്ന യിച്ച സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനുമെതിരായ ആരോപണങ്ങള്‍ സിപി എം അന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസം…

3 years ago

താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരുടെ കൂട്ട ഉല്ലസയാത്ര; വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല ; എഡിഎമ്മിനെതിരെ കെയു ജനീഷ് കുമാര്‍

കല്യാണം കൂടലും മരണവീട്ടില്‍ പോവലും മാത്രമല്ല എംഎല്‍എയുടെ പണി. രഹ സ്യസ്വഭാവമില്ലാത്ത രേഖകള്‍ പരിശോധിക്കാന്‍ എംഎല്‍എയ്ക്ക് അധി കാരമുണ്ട്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളതാണെന്നും എംഎല്‍എ…

3 years ago

ബുധനാഴ്ചയ്ക്കകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം; ഇല്ലെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടണം; കടുത്ത നിലപാടുമായി ഹൈക്കോടതി

പത്താം തീയതിയായിട്ടും കെഎസ്ആര്‍ടിസിയില്‍ ഇതുവരെ ശമ്പളം നല്‍കിയില്ല. അഞ്ചാംതീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. ബജറ്റ് മാ സത്തില്‍ ധനവകുപ്പ് അനുവദിച്ചത് 30 കോടി മാത്രമാണ്…

3 years ago

അധിക നികുതി അടയ്ക്കരുത്; നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കും : കെ സുധാകരന്‍

ജനങ്ങളുടെ മേല്‍ ബജറ്റില്‍ അടിച്ചേല്‍പ്പിച്ച നികുതിഭാരം പിണറായിക്ക് പിന്‍വ ലിക്കേണ്ടി വരും. ലക്ഷ്യം കാണുന്നതുവരെ യുഡിഎഫ് സമരത്തില്‍ ഉറച്ചുനില്‍ ക്കുമെന്നും സുധാകരന്‍ പറഞ്ഞു ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍…

3 years ago

This website uses cookies.