അസ്വാഭാവിക മരണത്തിനു മാത്രം കേസെടുത്തത് ശരിയല്ല. വെറുതെ ഒരാള്‍ പോയി തൂങ്ങി മരിച്ചു എന്നാണോ നിങ്ങള്‍ പറയുന്നതെന്ന് കമ്മീഷന്‍ പൊലീസിനോട് ചോ ദി ച്ചു. വെറുതെ ഒരാള്‍…
ഇന്ന് മുതല്‍ ശമ്പള വിതരണം ആരംഭിക്കുമെന്നാണ് കെഎസ്ആര്‍ടിസി ഹൈ ക്കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍, ഇതിനുവേണ്ട പണം സര്‍ക്കാരില്‍ നി ന്നും ലഭിക്കാത്തതിനാല്‍ അതിനു സാധിച്ചില്ലെന്നാണ് അധികൃതര്‍ പറയുന്നത്…
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കര്‍ണാടകഗവര്‍ണര്‍താവര്‍ചന്ദ്ഗെലോട്ട്, മുഖ്യമ ന്ത്രി ബസവരാജ ബൊമ്മെ കേന്ദ്രസിവില്‍ ഏവിയേഷന്‍ മന്ത്രിജ്യോതിരാദിത്യ സിന്ധ്യ, പ്രതിരോധസഹമന്ത്രിഅജയ് ഭട്ട് എന്നിവരും പങ്കെടുത്തു. ബംഗളൂരു :ഏഷ്യയിലെഏറ്റവുംവലിയപ്രതിരോധവ്യവസായപ്രദര്‍ശനമായ ഏറോ ഇന്ത്യ…
ചേര്‍ത്തല കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വരണം തോട്ടുങ്കല്‍വെളി ഉത്തമന്‍ നായരുടെ മകന്‍ ആദിത്യന്‍(22) ആണ് മരിച്ചത്. ഒമ്പത് ക്രിമിനല്‍ കേസു കളില്‍ പ്രതിയും ലഹരിക്ക് അടിമയുമാണ്…
പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. ഷാര്‍ജ ബുതീ നയിലാണ് കൊലപാതകം നടന്നത്. ഒരു പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ മാ നേജരാണ് ഹക്കീം ദുബൈ: ഷാര്‍ജയില്‍…
മലയാളത്തിന്റെ സ്വന്തം പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും സച്ചിന്‍ ടെണ്ടുല്‍ക്കറും മുഖ്യാ ഥികളായി ഒരുമിച്ച ഒരു വേദി കൂടിയായിരുന്നു ഈ ഇവന്റ്. 2022-2023 ഫോര്‍മുല…
ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രാമങ്കരി ലോക്കല്‍ കമ്മിറ്റിയംഗം ശരവണന്‍, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാ ണ് പരിക്കേറ്റത്. വിഭാഗീയത രൂക്ഷ…
കേരളത്തിന്റെ സ്ഥിതി എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. എന്ത് കുഴപ്പമാണ് കേരളത്തിലുള്ളതെന്ന് അമിത് ഷാ പറയണം. കര്‍ണാടകയില്‍ ന്യൂനപക്ഷ വിഭാ ഗങ്ങള്‍ വ്യാപക ആക്രമണത്തിന് ഇരയാകുന്നു. കേരളത്തില്‍ മതന്യൂനപ…
- വിദ്യാര്‍ത്ഥികളും വിദഗ്ധരും ആശയങ്ങള്‍ പങ്കിട്ടു - 14 വിഷയങ്ങളില്‍ ചര്‍ച്ച നടന്നു അങ്കമാലി: കേരളത്തിലെ പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ പ്രമുഖ വ്യവസായ, കോര്‍പറേറ്റ് വിദഗ്ധരുമായി നേരിട്ട്…
ലോകത്തെ പുഷ്പ-ഫല-സസ്യ വൈവിധ്യങ്ങളടക്കം അണിനിരത്തി ലുലു ഫ്‌ളവര്‍ ഫെ സ്റ്റ് നാലാം എഡീഷന് കൊച്ചി ലുലു മാളില്‍ തുടക്കമായി. ഫെബ്രുവരി 14 വരെയാണ് ലുലു ഫ്‌ളവര്‍ ഫെസ്റ്റ്…
This website uses cookies.