ഇന്ന് മുതല്‍ ശമ്പള വിതരണം ആരംഭിക്കുമെന്നാണ് കെഎസ്ആര്‍ടിസി ഹൈ ക്കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍, ഇതിനുവേണ്ട പണം സര്‍ക്കാരില്‍ നി ന്നും ലഭിക്കാത്തതിനാല്‍ അതിനു സാധിച്ചില്ലെന്നാണ് അധികൃതര്‍ പറയുന്നത്
തിരുവനന്തപുരം : ശമ്പള വിതരണത്തിനായി ജീവനക്കാരുടെ സഹകരണ സൊസൈറ്റിയില്‍ നിന്നും വായ്പയെടുക്കാനൊരുങ്ങി കെ എസ് ആര്‍ടിസി പത്ത് കോടി രൂപ വായ്പയെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഇന്ന് മുതല്‍ ശമ്പള വിതരണം ആരംഭിക്കുമെന്നാണ് കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ അറിയിച്ചി രുന്നത്. എന്നാല്‍, ഇതിനുവേണ്ട പണം സര്‍ക്കാരില്‍ നിന്നും ലഭിക്കാത്തതിനാല്‍ അതിനു സാധിച്ചില്ലെ ന്നാണ് അധികൃതര്‍ പറയുന്നത്. മാസംതോറും സര്‍ക്കാര്‍ സഹായമായി 50 കോടി രൂപ കെ എസ് ആര്‍ ടി സിക്ക് നല്‍കാറുണ്ട്. എന്നാല്‍, ഈ മാസം 30 കോടി രൂപ മാത്രമേ നല്‍കിയിരുന്നുള്ളൂ.
ഇനി 20 കോടി കൂടി നല്‍കണമെങ്കില്‍ നിയമസഭയുടെ അംഗീകാരം വേണം. അടുത്ത സാമ്പത്തിക വര്‍ ഷത്തേക്കുള്ള പണത്തില്‍ നിന്ന് മാത്രമേ തുക അനുവദിക്കാനാകൂ എന്നുള്ളതു കൊണ്ടാണിത്. ഈ സാ ഹചര്യത്തിലാണ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് വായ്പയെടുക്കാന്‍ കെ എസ് ആര്‍ടിസി തീരുമാനിച്ചത്. ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.