കണ്ണൂര്‍ വളപട്ടണത്ത് വെച്ച് വൈകിട്ട് 3.27 നാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ ട്രെയിനിന്റെ ജനല്‍ ഗ്ലാസിന് പൊട്ടലുണ്ടായതായാണ് പ്രാഥമിക വിവരം. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. കണ്ണൂര്‍…
'മലപ്പുറത്തെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ നഷ്ട പ്പെട്ട കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവര്‍ എത്രയും പെ ട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നാണ് രാഷ്ട്രപതി ട്വി റ്ററില്‍…
171 നഴ്‌സുമാര്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിച്ചു.അഭിമുഖങ്ങളില്‍ 58 സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാ ര്‍ പങ്കെടുത്തു. യു.കെ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ലിസ്റ്റ് പ്ര സിദ്ധീകരിക്കും കൊച്ചി…
ഹാജിമാര്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തതായി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പാസ്പോ ര്‍ട്ടിനൊപ്പം സമര്‍പ്പിക്കണമെന്ന നിര്‍ദേശം സംസ്ഥാന ഹജ്ജ് കമ്മിറ്റി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഹജ്ജ് അപേക്ഷകരില്‍…
എഐ ക്യാമറയുടെ മറവില്‍ നടന്നത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളില്‍ ഒന്നാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയ ന് അയച്ച തുറന്ന…
കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യൂ റിക്കവറി ഇനത്തില്‍ ഏറ്റവും അധികം തുക പി രിച്ചെടുത്ത് സംസ്ഥാനത്ത് ഒന്നാമതായി എറണാകുളം ജില്ല. 162.35 കോടിയുടെ റെ ക്കോര്‍ഡ് നേട്ടമാണ്…
ഷാറൂഖ് സെയ്ഫി ട്രെയിനിറങ്ങി വിശ്രമിച്ച നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് ആദ്യം എത്തിച്ചത്. സെയ്ഫി സ്റ്റ്ഷേനി ല്‍ നിന്നു പുറത്തേക്കിറങ്ങിയ വഴിയിലൂടെ സഞ്ച രിച്ചും തെളിവെടുത്തു കോഴിക്കോട്: എലത്തൂര്‍…
നോര്‍ക്ക റൂട്ട്‌സിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജില്‍ (NIFL) ഐ.ഇ.എല്‍.ടി.എസ് (IELTS) ബാച്ചുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. തിരുവനന്തപുരം : നോര്‍ക്ക റൂട്ട്‌സിന്റെ…
പ്രവാസികള്‍ക്കായുള്ള പദ്ധതികള്‍ പ്രയോജനകരമാകും വിധം നടപ്പിലാക്കുകയും അ ത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ നേട്ടമാണെന്ന് പു രസ് കാര നേട്ടത്തില്‍ നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍…
തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ പാലക്കാടു വച്ച് സെപ്റ്റംബര്‍ 9,10 തിയ്യതികളിലായി പ്രദര്‍ശിപ്പിക്കുകയും പത്തിനു നടക്കുന്ന സമാപനയോഗത്തില്‍ സമ്മാനവിതരണം നട ത്തുകയും ചെയ്യും. ഓരോ ചിത്രവും പ്രദര്‍ശിപ്പിച്ചശേഷം കാണികളെയും ചലച്ചിത്ര…
This website uses cookies.