ഷാറൂഖ് സെയ്ഫി ട്രെയിനിറങ്ങി വിശ്രമിച്ച നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് ആദ്യം എത്തിച്ചത്. സെയ്ഫി സ്റ്റ്ഷേനി ല്‍ നിന്നു പുറത്തേക്കിറങ്ങിയ വഴിയിലൂടെ സഞ്ച രിച്ചും തെളിവെടുത്തു
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുമായി എന്‍ഐഎ തെളി വെടുപ്പ് നടത്തി. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചായിരുന്നു കൊച്ചി എന്‍ഐഎ സംഘത്തി ന്റെ തെളിവെടുപ്പ്. ഷാറൂഖ് സെയ്ഫി ട്രെയിനിറങ്ങി വിശ്രമിച്ച നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് ആദ്യം എ ത്തിച്ചത്. സെയ്ഫി സ്റ്റ്ഷേനി ല്‍ നിന്നു പുറത്തേക്കിറങ്ങിയ വഴിയിലൂടെ സഞ്ചരിച്ചും തെളിവെടുത്തു.
എന്‍ഐഎയുടെ കസ്റ്റഡിയില്‍ കിട്ടിയ ശേഷമുള്ള ആദ്യ തെളിവെടുപ്പാണ് ഷൊര്‍ണൂരിലേത്. റെയില്‍ വേ സ്റ്റേഷനില്‍ സെയ്ഫിക്ക് സഹായം നല്‍കിയവരുടെ വിവരവും എ ന്‍ഐഎ സംഘം ശേഖരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ തെളിവെടുപ്പിനായി ഷാറൂഖ് സെയ്ഫിയെ എലത്തൂരിലും കണ്ണൂരിലുമെത്തി ക്കും.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.