ആഗോള തൊഴില്‍ രംഗത്തെ സാധ്യതകളെ പ്രയോജനപ്പെടുത്തി സുരക്ഷിതമായ തൊഴില്‍ കുടിയേറ്റം യാഥാര്‍ത്ഥ്യമാക്കാന്‍ യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധ്യത കണ്ടെത്തുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം തിരുവനന്തപുരം : ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍…
മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക സമിതി മുന്‍ സെക്രട്ടറിയും മാധ്യമ പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ടിനെ പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങി മരിച്ച നിലയി ല്‍ കണ്ടെത്തി.…
തൊമ്മന്‍കുത്ത് തേക്ക് പ്ലന്റേഷനിലാണ് യദുകൃഷ്ണന്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ കാട്ടിനുള്ളിലിരുത്തിയ ശേഷം തൊമ്മന്‍കുത്ത് ടൗണിലെത്തി ഭക്ഷണം വാങ്ങിയാണ് കാട്ടില്‍ കഴിഞ്ഞത്. പൊലിസ് ഇയാളെ വിളിച്ചുവരുത്തി ചോദ്യം…
താല്പര്യമുള്ളവര്‍ ജൂണ്‍ 12ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770534/8592958677 നമ്പറിലോ nbfc.norka@ kerala.gov.in/nbfc.coordinator @gm ail.com വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ് തിരുവനന്തപുരം : പുതിയതായി സംരംഭങ്ങള്‍…
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ പ്ലസ് ടുവില്‍ 82.95 ശതമാനമാണ് വിജയം. 2028 കേ ന്ദ്രങ്ങളില്‍ 3,76,135 പേര്‍ പരീക്ഷയെഴുതി. 3,12,05 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേ ടി.…
വീട്ടില്‍ നിന്നുള്ള മാലിന്യം സെക്രട്ടേറിയറ്റില്‍ കൊണ്ട് വന്നു നിക്ഷേപിക്കുന്നത് ശ്രദ്ധ യില്‍ പെട്ടതിനെ തുടര്‍ന്നാണ് സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് സെല്‍ ഉത്തരവു പുറ പ്പെടുവിച്ചത്. സെക്രട്ടേറിയറ്റ് വളപ്പില്‍…
ഒരു എസ്പിയുടെ രണ്ട് ആണ്‍മക്കളും ലഹരിക്ക് അടിമയാണെന്നും കെ സേതുരാമന്‍ പറഞ്ഞു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ തുറന്നുപറച്ചില്‍ കൊച്ചി :…
എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ജൂണ്‍ അഞ്ചാം തിയ്യതി മുത ല്‍ പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാ ജു. ഇരുചക്രവാഹനങ്ങളില്‍ കുട്ടി കളുമൊത്തുള്ള യാത്രയില്‍…
മുന്‍ വര്‍ഷത്തേതിന് സമാനമായ രീതിയില്‍ 7 ജില്ലകളിലെ സര്‍ ക്കാര്‍ സ്‌കൂളുകളില്‍ 30% സീറ്റുകള്‍ വര്‍ധിപ്പിച്ചു. കൊല്ലം,എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എ യ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍…
ശമ്പളത്തിനും അലവന്‍സുകള്‍ക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയ മായി നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. രണ്ട് അസിസ്റ്റന്റു മാര്‍, ഒരു ഓഫീസ് അറ്റന്‍ഡന്റ്,…
This website uses cookies.