Lifestyle

‘വേലി തന്നെ വിളവ് തിന്നുന്നോ’ ; പോക്സോ ഇരയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി

പോക്സോ ഇരയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലിസിനെതിരെ രൂക്ഷ വിമര്‍ശനവുമാ യി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. ഫേസ് ബക്ക് വഴിയാണ് അവരു ടെ…

3 years ago

കുഫോസ് വി സി നിയമനം ഹൈക്കോടതി റദ്ദാക്കി ; ഡോ. കെ.റിജി ജോണ്‍ പുറത്ത്

കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) വൈസ് ചാന്‍സലറായി ഡോ. കെ റിജി ജോണിനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. നിയമനം ചട്ടപ്രകാരമല്ലെന്ന ഹര്‍ജിയിലാണ് ഉത്തരവ്…

3 years ago

ബൈക്കില്‍ ട്രാക്ടര്‍ ഇടിച്ച് മറാഠി സീരിയല്‍ നടി കല്യാണി കുരാലെ യാദവിന് ദാരുണാന്ത്യം

ബൈക്കില്‍ ട്രാക്ടര്‍ ഇടിച്ച് മറാഠി സീരിയല്‍ നടി കല്യാണി കുരാലെ യാദവിന് ദാരുണാന്ത്യം. കല്യാണി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ട്രാക്ടര്‍ ഇടിച്ചാണ് അപകടമുണ്ടായത്. സങ്ലി-കോലാപുര്‍ ദേശീയപാതയില്‍വെച്ച് ശനിയാഴ്ച വൈകിട്ടാണ്…

3 years ago

കൊച്ചിയില്‍ ഗോവയെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്; വിജയം 3-1ന്

ഐഎസ്എല്ലില്‍ ഗോവയ്ക്കെിരെ തകര്‍പ്പന്‍ വിജയവുമായി ബ്ലാസ്റ്റേഴ്സ്.ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. അഡ്രിയാന്‍ ലൂണ, ദിമിത്രിയോ സ് ഡയമന്റക്കോസ്, ഇവാന്‍ കലിയുഷ്‌നി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തത്…

3 years ago

സ്‌കാനിങ് സെന്ററില്‍ നഗ്‌ന ചിത്രം പകര്‍ത്തിയ കേസ്; പ്രതി കൂടുതല്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി

അടൂരില്‍ സ്‌കാനിങ് സെന്ററില്‍ യുവതിയുടെ നഗ്നദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ യുവാവിന്റെ മൊബൈല്‍ഫോണ്‍ കൈയ്യോടെ പിടികൂടിയത് കേസില്‍ നിര്‍ണായ കമായി പത്തനംതിട്ട : അടൂരില്‍ സ്‌കാനിങ് സെന്ററില്‍ യുവതിയുടെ…

3 years ago

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍; തൃക്കാക്കര സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായി

തൃക്കാക്കര സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് കോസ്റ്റല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സുനുവാണ് അറസ്റ്റിലായത്. കേസില്‍ മൂന്നാം പ്രതിയാണ് സുനു കോഴിക്കോട്…

3 years ago

നിയമനക്കത്ത് വ്യാജം; കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാ ജേന്ദ്രന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് നല്‍കിയതായി പ്രചരിപ്പിക്കപ്പെട്ട നിയമനക്കത്ത് വ്യാജമാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തല്‍. വ്യാജരേഖ ചമക്കലിന്…

3 years ago

മൂന്നാര്‍ മണ്ണിടിച്ചില്‍: കാണാതായ കോഴിക്കോട് സ്വദേശി രൂപേഷിന്റെ മൃതദേഹം കണ്ടെത്തി

മൂന്നാര്‍ കുണ്ടളക്ക് സമീപം പുതുക്കടിയില്‍ മണ്ണിടിച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെ ത്തി. കോഴിക്കോട് അശോകപുരം കുന്നിയില്‍കാവ് കല്ലട വീട്ടില്‍ രൂപേഷി (40)ന്റെ മൃതദേഹമാണ് കണ്ടെത്തിയത് ഇടുക്കി…

3 years ago

ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ യുവതി മരിച്ചു

ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി മമ്പാടന്‍ അഹിന്‍ഷാ ഷെറിന്‍ (27) ആണ് മരിച്ചത്. കോഴികോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇവര്‍ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ചത് പാണ്ടിക്കാട്…

3 years ago

സര്‍വകലാശാലാ ചാന്‍സലര്‍: ഗവര്‍ണറെ നീക്കുന്ന ഓര്‍ഡിനന്‍സ് രാജ്ഭവനില്‍

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനിലെത്തി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ആണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ എന്ത്…

3 years ago

This website uses cookies.