Lifestyle

വീണ്ടും അവസരം നല്‍കരുത്; സുധാകരനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ് എംപിമാര്‍

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആര്‍ എസ് എസ് അനുകൂല പ്രസ്താ വനക്കെതിരെ കോണ്‍ഗ്രസ് എംപിമാരും. ഹൈക്കമാന്‍ഡിനെ അതൃപ്തി അറി യിക്കാനാണ് എം പിമാരുടെ നീക്കം തിരുവനന്തപുരം…

3 years ago

ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ല ; സുരേന്ദ്രന് മറുപടിയുമായി കെ സുധാകരന്‍

ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ലെന്നും മരിച്ചു കഴി ഞ്ഞാലും അയാളുടെ ഓര്‍മ്മകള്‍ ബി.ജെ.പിക്കെതിരെ ശബ്ദിച്ചു കൊണ്ടിരിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാക രന്‍ തിരുവനന്തപുരം: ജീവനുള്ള…

3 years ago

ഇന്‍ഡോ ഇറ്റാലിയന്‍ വിവാഹച്ചടങ്ങില്‍ കൈത്തറിയുടെ വര്‍ണ്ണ വിസ്മയം

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ചായിരുന്നു താലികെട്ട്. ഇറ്റാലി യന്‍ സ്വദേശി ഗില്‍ബെര്‍ട്ടോ ആണ് വരന്‍. യു.കെയിലെ യൂണി വേഴ്സിറ്റി ഓഫ് സൗത്താംപ്ടണില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ വി ദ്യാര്‍ത്ഥികളായിരുന്നു ഇരുവരും…

3 years ago

തൃക്കാക്കര കൂട്ടബലാത്സംഗം: പ്രതികള്‍ പത്തായി ; പൊലിസ് ഓഫീസറുടെ അറസ്റ്റ് ഇന്നും രേഖപ്പെടുത്തിയില്ല

കോഴിക്കോട് കോസ്റ്റല്‍ പൊലിസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി ആര്‍ സുനു ഉള്‍പ്പെട്ട കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ പത്തായി.സുനു ഉള്‍പ്പെടെ അ ഞ്ചുപേരും തിരിച്ചറിയാത്ത അഞ്ചുപേരെയും…

3 years ago

കേന്ദ്രം ഗവര്‍ണറെ രാഷ്ട്രീയ ആയുധമാക്കുന്നു; കേന്ദ്ര ഫാസിസ്റ്റ് നയത്തെ ചെറുക്കണം: യെച്ചൂരി

ഉന്നതവിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള കേന്ദ്ര ഫാസിസ്റ്റ് നയങ്ങളെ ചെറുക്കാന്‍ കഴിയണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഉന്നത വിദ്യാഭ്യാസ സമിതി രാജ്ഭവന് മുന്നില്‍ നടത്തിയ പ്രതിഷേധ…

3 years ago

പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്; സമ്മര്‍ദം ചെലുത്താമെന്ന് കരുതരുത്: ഗവര്‍ണര്‍

സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനാധിപത്യ പരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. വ്യക്തിപരമായി ആരോടും ശത്രുതയില്ല. ഓരോരുത്തരും അവരവരുടെ പരിധിയില്‍ നില്‍ക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു…

3 years ago

ലക്ഷങ്ങളുടെ സഹായഹസ്തവുമായി ദുല്‍ഖര്‍ സല്‍മാന്‍ ; ‘വേഫെറേഴ്സ് ട്രീ ഓഫ് ലൈഫ്’പദ്ധതിക്ക് തുടക്കം

ഗുരുതരമായ അസുഖം ബാധിച്ച് ശസ്ത്രക്രിയക്ക് ബുദ്ധിമുട്ടുന്ന കുരുന്നുകള്‍ക്ക് ലക്ഷ ങ്ങളുടെ സഹായഹസ്തവുമായി മലയാളത്തിന്റെ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന്‍. വൃ ക്ക, കരള്‍, ഹൃദയം ഉള്‍പ്പെടെ ഗുരുതര…

3 years ago

സുധാകരന്‍ നെഹ്റുവിനെ ചാരി ആര്‍എസ്എസ് പ്രണയത്തെ ന്യായീകരിക്കുന്നു; കോണ്‍ഗ്രസ് നയം വ്യക്തമാക്കണം: മുഖ്യമന്ത്രി

നെഹ്റുവിനെ ചാരി തന്റെ വര്‍ഗീയ മനസ്സിനെയും ആര്‍എസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെപിസിസി പ്രസിഡന്റ് കോണ്‍ഗ്രസ്സിന്റെ അധഃപതനത്തിന്റെ പ്രതീ കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ആര്‍എസ്എസിനെ വെള്ള പൂശുന്നതില്‍ എ…

3 years ago

ലൈംഗികാതിക്രമ കേസ്; അദ്ധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍; രണ്ട് വിദ്യാര്‍ത്ഥിനികള്‍ പൊലീസിന് മൊഴി നല്‍കി

വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് കൂടിയായ അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍. വേങ്ങ ര ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍…

3 years ago

മതിയായ വേതനമില്ല, തൊഴില്‍ ചൂഷണവും; കൊച്ചിയില്‍ സ്വിഗ്ഗിയുടെ ഡെലിവറി ജീവനക്കാര്‍ അനിശ്ചിത കാല സമരത്തില്‍

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെ കൊച്ചിയിലെ ഡെലിവറി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തില്‍. മതിയായ വേതനം ലഭിക്കാത്തതും തൊ ഴില്‍ ചൂഷണവും ഉന്നയിച്ചാണ് സമരം കൊച്ചി: ഓണ്‍ലൈന്‍…

3 years ago

This website uses cookies.