ശശി തരൂര്‍ വിവാദത്തില്‍ തന്നെ വില്ലനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്ന ആരോപണവു മായി പ്രതിപക്ഷ നേതാവ് വീഡി സതീശന്‍. ശശി തരൂരുമായി തനിക്ക് ഒരു പ്രശ്‌നവു മില്ല. തനിക്കില്ലാത്ത…
പി ടി ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയഷേന്‍ അധ്യക്ഷയാകും. അധ്യക്ഷ സ്ഥാന ത്തേക്കുള്ള തിര ഞ്ഞെടുപ്പില്‍ പി ടി ഉഷയ്ക്ക് എതിരില്ല. സീനിയര്‍ വൈസ് പ്രസിഡന്റ്, വൈസ്…
ശരീരത്തില്‍ ആത്മാവെന്ന പോലെയാണ് മാധ്യമ സ്വാതന്ത്ര്യം. ആത്മാവിനെ നമുക്ക് കാണാനാവില്ല. എന്നാല്‍ അത് ഉണ്ട്. മാധ്യമ സ്വാതന്ത്ര്യവും അങ്ങനെ തന്നെയാണ്. മാധ്യമ സ്വാതന്ത്ര്യം വിഷയമായ കേസു കളിലെല്ലാം…
കട്ടപ്പനയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. നിര്‍മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ബൈക്ക് നന്നാക്കുന്നതു മായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ആണ്…
പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍ എയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മ ദ് ഖാനെ ഡല്‍ഹി…
അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനക്കെതിരെ പ്രതിഷേധവുമായി വിമതര്‍. കുര്‍ബാനക്ക് നേതൃത്വം നല്‍കാനെത്തിയ അപ്പസ്‌തോലിക് അഡ്മിനി സ്‌ട്രേറ്റര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ വിമതര്‍ തടഞ്ഞുവെച്ചു. ഒടുവില്‍ കുര്‍ബാന നടത്താനാകാതെ…
പ്രളയകാലത്ത് വിതരണം ചെയ്ത സൗജന്യ അരിയുടെ വില പിടിച്ചുവാങ്ങി കേന്ദ്രസര്‍ക്കാര്‍. അരിയുടെ വിലയായ 205.81 കോടി രൂപ ഉടന്‍ അടച്ചില്ലെങ്കില്‍ സംസ്ഥാനത്തി നുള്ള ദുരന്ത നിവാരണ ഫണ്ടില്‍…
ഹിമാചല്‍പ്രദേശിലെ മണാലിയില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മലയാളി ഡോക്ടര്‍ അടക്കം രണ്ടുപേര്‍ മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി ഷാഹിദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ്…
നാടകാചര്യന്‍ എന്‍എന്‍ പിള്ളയുടെ അഭിനയജീവിതം സമഗ്രമായി വിവരിക്കുന്ന മലയാളം വെബ്സൈ റ്റിന്റെ ഉദ്ഘാടനം സിനിമാതാരം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയാ പേജുകളില്‍ നിര്‍വഹിച്ചു കൊച്ചി: നാടകാചര്യന്‍…
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസി ല്‍ ശ്രീറാം വെങ്കിട്ട രാമനെതിരെ ചുമത്തിയിരുന്ന നരഹത്യാ കേസ് ഒഴിവാക്കിയ നടപടി ക്ക് സ്റ്റേ. വിചാരണക്കോടതി നടപടിയാണ്…
This website uses cookies.