വിഴിഞ്ഞത്തെ അക്രമ സംഭങ്ങളില്‍ സമര സമിതിക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് മുഖ്യമന്ത്രി പിണ റായി വിജയന്‍. വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും പദ്ധ തി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും…
കഥകളുടെ ഗന്ധര്‍വ്വന്‍ പി. പത്മരാജന്‍ രചിച്ച ചെറുകഥയെ ആസ്പദമാക്കി നവാസ് അ ലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'പ്രാവ് ' സിനമയുടെ പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രകാശനം…
ഗവി പാക്കേജ് ഞായറാഴ്ച ആരംഭിക്കും. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങ ളിലൊന്നായ ഗവിയിലേക്ക് കോതമംഗലത്ത് നിന്ന് പുതിയ പാക്കേജ് ആരംഭിക്കു കയാണ്. ഞായറാഴ്ച (ഡിസംബര്‍ 4) പുലര്‍ച്ചെ…
വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിന്റെ തീവ്രവാദ പരാമര്‍ശത്തില്‍ കടുത്ത നിലപാടുമായി മന്ത്രി വി.അബ്ദുറഹ്‌മാന്‍ തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി…
കെ കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പിന്നില്‍ ഗൂഢല ക്ഷ്യമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അന്വേ ഷണം സ്വാഗതം ചെ യ്യുന്നതായും…
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ്. തരൂരിനെ കുറ്റവിമുക്തനാക്കിയതിനെതി രെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച് അപ്പീലിലാണ് നോട്ടീസ്…
വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷന്‍ ആക്രമണം ഗൂഢലക്ഷ്യത്തോടെ നടത്തിയതാ ണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമ മാണ്. ഭീഷണിയും വ്യാപക ആക്രമണ വും നടക്കുന്നു.…
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് വര്‍ഗീയ ധ്രുവീക രണത്തിനും കലാപത്തിനും ശ്രമിച്ചെന്ന് പൊലീസിന്റെ എഫ്ഐ ആര്‍. ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ ക്കിടയില്‍ ചേരിതിരിവിന്…
മില്‍മ പാല്‍ വില ഇന്നു മുതല്‍ കൂടും. വില വര്‍ധന പ്രാബല്യത്തിലായി. ലിറ്ററിന് ആറ് രൂപയാണ് കൂടു ന്നത്. ആവശ്യക്കാര്‍ കൂടുതലുള്ള നീല കവര്‍ ടോണ്‍ഡ് പാലിന്…
എസ്എന്‍ഡിപി യോഗം ഭാരവാഹിയായിരുന്ന കെ കെ മഹേശന്റെ മരണവുമായി ബ ന്ധപ്പെട്ട് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതി യാക്കി കേസ് രജിസ്റ്റര്‍ ചെയ്തു.…
This website uses cookies.