Kerala

‘ബ്രഹ്‌മപുരത്തെ മാലിന്യത്തെക്കാള്‍ ഹീനമാണ് ഇടതു സാംസ്‌കാരിക ബോധം’; കക്കുകളി നാടകത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത

നാടകം ക്രൈസ്തവ വിശ്വാസത്തിനെയും പുരോഹിതരെയും അപഹസിക്കുന്നതാണെ ന്ന് തൃശൂര്‍ രൂപത കുറ്റപ്പെടുത്തി. ''ബ്രഹ്‌മപുരത്തെ മാലിന്യത്തെക്കാള്‍ ഹീനമാണ് ഇട തു സാംസ്‌കാരിക ബോധം. ഇടത് സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്ന…

3 years ago

ബിഹാറിയുടെ കേരള സ്റ്റാര്‍ട്ടപ്പിന് 40 ലക്ഷം രൂപ ധനസഹായം

പൊതുശൗചാലയങ്ങള്‍ വൃത്തിയാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസി ലാക്കിയാണ് ഈ സോ ഫ്‌റ്റ്വെയര്‍ കമ്പനി തുടങ്ങാന്‍ സമീര്‍ തീരുമാനിച്ചത്. ശുചിമുറി നിരീക്ഷണ സോഫ്റ്റ് വെയറായിരുന്നു അവര്‍ ആദ്യമായി വികസിപ്പിച്ചെടുത്തത്.…

3 years ago

ബ്രഹ്‌മപുരത്തെ വിഷപ്പുക ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഐഎംഎ

വിഷപ്പുക അണയ്ക്കാന്‍ നേതൃത്വം നല്‍കുന്ന അഗ്നിശമന സേനാംഗങ്ങള്‍, പൊലീസ് മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മെഡിക്കല്‍ പരിശോധനയും മറ്റും നടത്താന്‍ ഐ.എം.എ കൊച്ചി തയ്യാറാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി കൊച്ചി…

3 years ago

കൊച്ചിയിലേത് മഹത്തായ ബിനാലെ : അമിതാഭ് കാന്ത്

ബിനാലെ വേദിയുടെ ഗാംഭീര്യം കലാമേളയുടെ മാറ്റുകൂട്ടുന്നു. ആര്‍ട്ടിസ്റ്റുകളുടെ ആര്‍ജ്ജവവും ചിന്തയിലെ ചെറുപ്പവും സൃഷ്ടികളുടെ ആകര്‍ഷകത്വവും ഊര്‍ ജ്ജവും പരിവര്‍ത്തനാത്മകതയും ശ്രദ്ധേയം. കോവിഡിനുശേഷം ഇത്ര ഗംഭീരമായി ബിനാലെ സംഘടിപ്പി…

3 years ago

നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ് ഉദ്ഘാടനം 14ന് ; മുഖ്യമന്ത്രി നിര്‍വഹിക്കും

 വിദേശ തൊഴില്‍ അന്വേഷകര്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനൊപ്പം, തൊഴി ല്‍ ദാതാക്കള്‍ക്ക് മികച്ച ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനും, റിക്രൂട്ട് ചെയ്യാനും, ഉദ്യോ ഗാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താനും കഴിയുന്ന…

3 years ago

ബ്രഹ്‌മപുരം ആവര്‍ത്തിക്കില്ല: മാലിന്യ പ്രശ്നത്തിനു ശാശ്വത പരിഹാരം, കര്‍മ പദ്ധതിയുമായി സര്‍ക്കാര്‍

മൂന്ന് മാസത്തോളം നീണ്ടു നില്‍ക്കുന്ന ഏഴിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി യുദ്ധ കാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിലാണ് സമയക്രമം നിശ്ചയിച്ചത്. ബ്രഹ്‌മപുരം…

3 years ago

മന്ത്രി ആന്റണി രാജുവിന് ആശ്വാസം; തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസ് റദ്ദാക്കി

തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന സംഭവത്തില്‍ പൊലിസിന് കേസെടുക്കാന്‍ അധികാരമില്ലെന്നായിരുന്നു ആന്റണി രാജുവിന്റെ വാദം. മജിസ്ട്രേറ്റ് കോടതിക്ക് മാത്ര മേ ഇക്കാര്യത്തില്‍ അന്വേഷണം നട ത്തി റിപ്പോര്‍ട്ട് നല്‍കാന്‍…

3 years ago

തീ എപ്പോള്‍ അണയ്ക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്ന് മന്ത്രി പി. രാജീവ്; ബ്രഹ്‌മപുര്ം സന്ദര്‍ശിച്ച് മന്ത്രിമാര്‍

തീ എപ്പോള്‍ അണയ്ക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. തീ അണച്ചാലും വീണ്ടും തീപിടിക്കുന്ന സാഹചര്യമാണ്. ആറടി താഴ്ച്ചയില്‍ തീയുണ്ടായിരുന്നു. പ്രശ്നം പരിഹരിക്കാന്‍ സാധ്യമാകുന്ന…

3 years ago

‘താന്‍ പറഞ്ഞതെല്ലാം വിജേഷ് പിള്ള സമ്മതിച്ചു, ഇനി അന്വേഷണത്തില്‍ കണ്ടെത്തട്ടെ’: സ്വപ്ന സുരേഷ്

വിജേഷ് പിള്ളയുടെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും നിയ മ നടപടികള്‍ നേരിടാന്‍ താന്‍ തയാറാണെന്നും ഒത്തുതീര്‍പ്പിനായി വിജേഷ് പിള്ള 30 കോടി വാഗ്ദാനം നല്‍കിയെന്ന…

3 years ago

‘സ്വപ്നയെ കണ്ടത് വെബ് സീരീസ് ചര്‍ച്ചയ്ക്ക്; എംവി ഗോവിന്ദനെ മാധ്യമങ്ങളില്‍ കണ്ട പരിചയം മാത്രം’- വിജേഷ് പിള്ള

താന്‍ ഭീഷണിപ്പെടുത്തിയെന്ന വാദം സ്വപ്ന തെളിയിക്കട്ടെ. ഇത് സംബന്ധിച്ച തെളിവുകള്‍ സ്വപ്ന പുറത്ത് വിടട്ടെയെന്നും വിജേഷ് പിള്ള മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്‌നയുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ലെന്നും വിജേഷ് പിള്ള…

3 years ago

This website uses cookies.