2013 ഒക്ടോബര്‍ 27 ന് കണ്ണൂരില്‍ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്ന ത്. കണ്ണൂര്‍ പൊലീസ് മൈതാനത്ത് സംസ്ഥാന പൊലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങിലെത്തിയ…
ശനിയാഴ്ച രാത്രി മലപ്പുറം പൊന്നാനി പൊലീസ് സ്റ്റേഷനു സമീപം സലഫി മസ്ജിദിനടു ത്ത തച്ചാറിന്റെ വീട്ടില്‍ അബു ടി മമ്മാദുട്ടി(45)യുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങള്‍ ക്കിടയില്‍ നിന്നും കണ്ടെടുത്തു.…
ഉടനെ സ്റ്റേഷനിലുണ്ടായിരുന്ന യുവാവ് സി പി ആര്‍ നല്‍കുന്നതും ഒരു മിനുട്ടിനുള്ളി ല്‍ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മനോഹരന്‍ കുഴഞ്ഞുവീണതും…
ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ വ ഴിതിരിച്ചു വിട്ടിരുന്നു. റണ്‍വെ തുറന്ന ശേഷം വിസ്താരയുടെ വിമാനമാണ് ആദ്യ സര്‍വീ സ് നടത്തിയത്. അപകടത്തില്‍പ്പെട്ട…
കേരളത്തില്‍ നിലവിലുള്ള ട്രെയിനുകളിലൂടെ മണിക്കൂറില്‍ 80 കിലോമീറ്റര്‍ മുതല്‍ 100 കി ലോമീറ്റര്‍ വരെ വേഗതയില്‍ ട്രെയിന്‍ ഓടിക്കാനെ സാധിക്കുകയുള്ളൂ. മണിക്കൂറി ല്‍ 160 കിലോമീറ്റര്‍ വേഗതയില്‍…
കട്ടപ്പന കാഞ്ചിയാര്‍ പേഴുംകണ്ടം സ്വദേശിനി വട്ടമുകളേല്‍ അനുമോളുടെ മൃതദേഹ മാണ് കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയി ലെ കട്ടിലിനടിയില്‍ കമ്പിളി പുതപ്പും കൊണ്ട് പൊതിഞ്ഞ…
പൊലീസ് അതിക്രമത്തിനെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നാട്ടു കാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് കമ്മീഷണര്‍ ചര്‍ ച്ചക്കു വിളിച്ചിരുന്നു കൊച്ചി : തൃപ്പൂണിത്തുറയില്‍…
സെക്ടര്‍ ഒന്നിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിരക്ഷ സേന തീയണയ്ക്കാന്‍ ശ്രമം ആ രംഭിച്ചു. ബ്രഹ്‌മപുരത്ത് തുടര്‍ന്നിരുന്ന അഗ്‌നിരക്ഷ സേനയുടെ യൂണിറ്റുകള്‍ക്ക് പു റമേ, ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തിയിട്ടുണ്ട്.…
അര്‍ബുദ രോഗത്തെ തുടര്‍ന്നുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആ രോ ഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക്…
ലുലു എക്‌സ്‌ചേഞ്ച് കുവൈറ്റ് കോര്‍പറേറ്റ് മാനേജര്‍ കണ്ണൂര്‍ പുതിയവീട്ടില്‍ സുകേഷ്(42), അസിസ്റ്റന്റ് അക്കൗണ്ട് മാനേജര്‍ പത്തനംതിട്ട മോഴശേരി ജോസഫ് മത്തായി (റ്റിജു ജോസഫ്-30) എന്നിവരാണ് മരിച്ചത് കുവൈത്ത്…
This website uses cookies.