പൊലീസ് അതിക്രമത്തിനെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നാട്ടു കാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് കമ്മീഷണര്‍ ചര്‍ ച്ചക്കു വിളിച്ചിരുന്നു
കൊച്ചി : തൃപ്പൂണിത്തുറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മനോഹരന്‍ മരണപ്പെട്ട സംഭവത്തില്‍ പോ ലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ഹില്‍പാലസ് എസ് ഐ. ജി മ്മി ജോസിനെതിരെയാണ് നടപടി. കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും.
പൊലീസ് അതിക്രമത്തിനെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പൊലീസ് സ്റ്റേ ഷന്‍ ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് കമ്മീഷണര്‍ ചര്‍ച്ചക്കു വിളിച്ചിരുന്നു.
തൃപ്പൂണിത്തുറയില്‍ കൈ കാണിച്ചിട്ടും വാഹനം നിര്‍ത്താതെ പോയതിനാണ് മനോഹരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കസ്റ്റഡിയില്‍ വച്ച് മരിക്കുകയായി രുന്നു. മനോഹരന് ഹൃദയ സംബ ന്ധമായ അസുഖമുണ്ടായിരുന്നുവെന്നും കുഴഞ്ഞുവീണാണ് മരണമെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍, പൊലീസ് മര്‍ദനം കാര ണമാണ് മനോഹരന്‍ മരണപ്പെട്ടതെന്ന് ബന്ധുക്കളും നാട്ടുകാരും ആ രോപിച്ചു.
കുടുംബം പൊലീസില്‍ പരാതി നല്‍കി.മനോഹരന്റെ മുഖത്ത് പൊലീസുദ്യോഗസ്ഥന്‍ കൈ കൊണ്ട് ശ ക്തമായി അടിച്ചതായി ദൃക്‌സാക്ഷി വെളിപ്പെടുത്തി. വാഹനം ഒതു ക്കി നിര്‍ത്തിയ ശേഷവും പൊലീസ് മുഖത്തടിച്ചു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.