ശനിയാഴ്ച രാത്രി മലപ്പുറം പൊന്നാനി പൊലീസ് സ്റ്റേഷനു സമീപം സലഫി മസ്ജിദിനടു ത്ത തച്ചാറിന്റെ വീട്ടില്‍ അബു ടി മമ്മാദുട്ടി(45)യുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങള്‍ ക്കിടയില്‍ നിന്നും കണ്ടെടുത്തു. കാസര്‍കോട് പുളിക്കൂര്‍ സ്വദേശി മുഹമ്മദ് അഷ്റ ഫിന്റെ (38) മൃതദേഹം തിരിച്ചറിഞ്ഞു. ഇതോടെ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി
മനാമ : ദോഹയില്‍ കെട്ടിടം തകര്‍ന്ന് മരിച്ച മലയാളികളുടെ എണ്ണം നാലായി. ശനിയാഴ്ച രാത്രി മലപ്പുറം പൊ ന്നാനി പൊലീസ് സ്റ്റേഷനു സമീ പം സലഫി മസ്ജിദിനടുത്ത തച്ചാ റിന്റെ വീ ട്ടില്‍ അബു ടി മ മ്മാദുട്ടി(45)യുടെ മൃതദേഹം കെട്ടിടാവ ശിഷ്ടങ്ങള്‍ക്കിടയില്‍ നി ന്നും കണ്ടെടുത്തു. കാസര്‍കോട് പുളിക്കൂര്‍ സ്വദേശി മുഹമ്മദ് അ ഷ്റഫിന്റെ (38) മൃതദേഹം തിരിച്ചറി ഞ്ഞു. ഇതോടെ അപകടത്തി ല്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി.
മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി മണ്ണറയിലില്‍ നൗഷാ ദ്(44), നിലമ്പൂര്‍ സ്വദേശി പാറപ്പുറവന്‍ ഫൈസല്‍ (ഫൈസല്‍ കു പ്പായി-48) എന്നിവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം ക ണ്ടെത്തിയിരുന്നു. ജാര്‍ഖണ്ഡ് സ്വദേശി ആ രിഫ് അസീസ് മുഹ മ്മദ് ഹസ്സന്‍ (26), ആ ന്ധ്രാപ്രദേശിലെ ചിരാന്‍പള്ളി സ്വദേശി ഷെയ്ഖ് അബ്ദുല്‍നബി ഷെയ്ഖ് ഹുസൈന്‍ (61) എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാര്‍.
കെട്ടിടം തകര്‍ന്നതിനുശേഷം അബുവുമായി കുടുംബത്തിന് ബന്ധപ്പെടാനായിരുന്നില്ല. അച്ഛന്‍: മമ്മാ ദൂട്ടി. മാതാവ്: ആമിന. ഭാര്യ: രഹ്ന. മക്കള്‍: റിഥാന്‍, റിനാന്‍. അഷ്റഫിനെ കുറിച്ച് വിവരമില്ലെന്ന് ബന്ധു ക്കള്‍ പരാതിപ്പെട്ടിരുന്നു. ഭാര്യ ഇര്‍ഫാന. ഇരട്ടക്കുട്ടികളടക്കം നാല് മക്കളുണ്ട്. ദോഹ ബി-റിങ് റോഡിലെ ലുലു എക്സ്പ്രസിന് സമീപം മന്‍സൂറയിലെ ബിന്‍ ദിര്‍ഹാം ഏരിയയിലെ നാലുനില കെട്ടിടമാണ് ബുധന്‍ രാവിലെ എട്ടരയോടെ തകര്‍ന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.