Kerala

ഒമിക്രോണ്‍- കോവിഡ് കേസുകള്‍ ഉയരുന്നു ; രാജ്യത്ത് ഒമിക്രോണ്‍ ബാധിതര്‍ 1270, കേരളത്തില്‍ നൂറിന് മുകളില്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 16,764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമിക്രോണ്‍ പടരു ന്നതിന്റെ സൂചനയാണ് കോവിഡ് കേസുകളിലേയും വര്‍ദ്ധന കാണിക്കുന്നത്. ഒമി ക്രോണ്‍ ബാധിതരുടെ എണ്ണം 1270…

5 years ago

മൂന്ന് ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണവില ഉയര്‍ന്നു; പവന് വീണ്ടും 36,000ന് മുകളില്‍ വില

സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം വില കുറഞ്ഞ സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ ണവില വീണ്ടും 36,000 കടന്നിരിക്കുകയാണ്. 160 രൂപ വര്‍ധിച്ച് 36,080 രൂപയാണ് ഒരു പവന്‍…

5 years ago

പ്രശസ്ത നടന്‍ ജി കെ പിള്ള അന്തരിച്ചു ; വിടപറഞ്ഞത് മലയാളികളുടെ ‘വില്ലന്‍’

സിനിമ സീരിയല്‍ നടന്‍ ജി കെ പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ദ്ധക്യ സം ബന്ധമായ രോഗങ്ങള്‍ ബാധിച്ച് ഏറെ കാലമായി ചികിത്സയിലായിരുന്നു കൊച്ചി : സിനിമ…

5 years ago

സംസ്ഥാനത്ത് ഒമിക്രോണ്‍ നിയന്ത്രണവിധേയം ; സ്‌കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യം ഇല്ല, പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി

ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ രീക്ഷകളില്‍ മാറ്റമു ണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി.ഒമിക്രോണ്‍ കേര ളത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം…

5 years ago

‘ചായക്കടയില്‍ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തല്‍, പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ’; ചിലര്‍ എഴുതിയ കഥയ്ക്കനുസരിച്ച് അഭിനയിക്കാനില്ലെന്ന് രാജേന്ദ്രന്‍

തെരഞ്ഞെടുപ്പ് വീഴ്ചയില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടിയില്‍ പ്രതികരണവുമായി ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. സിപിഎമ്മു മാ യുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായി രാജേന്ദ്രന്‍ ദേവികുളം:…

5 years ago

നടിയെ ആക്രമിച്ച കേസ്; സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു

നടിയെ ആക്രമിച്ച കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് വി എന്‍ അനില്‍ കുമാര്‍ രാജിവെച്ചു. വിചാരണ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. കേസില്‍ രാജി വെയ്ക്കുന്ന രണ്ടാമത്തെ പ്രോസിക്യൂട്ടറാണ്…

5 years ago

വികസനത്തിന് ഭൂമി വിട്ടുനല്‍കുന്നവര്‍ ദുഃഖിക്കേണ്ടിവരില്ല, നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും: മുഖ്യമന്ത്രി

ആരെല്ലാം ഇതിന്റെ ഭാഗമായി വിഷമം അനുഭവിക്കേണ്ടിവരുന്നുണ്ടോ അവരുടെ എ ല്ലാവരുടെയും കൂ ടെ ഇടതുപക്ഷ സര്‍ക്കാരുണ്ടാകും. അവരുടെ വിഷയം ശരിയായി മനസ്സിലാക്കി നഷ്ടപരിഹാരവും പുന രധിവാസവും ഉറപ്പാക്കുമെന്നും…

5 years ago

മൂന്നാം ദിവസവും സ്വര്‍ണവില താഴേക്ക് ; മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 440 രൂപ

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില താഴേക്ക്. പവന് 200 രൂപയാണ് ഇന്നു കുറ ഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,920. ഏറെ ദിവസ ത്തിനു…

5 years ago

പറവൂരില്‍ യുവതിയുടെ മരണം കൊലപാതകം; കൊലയ്ക്ക് പിന്നില്‍ സഹോദരിയെന്ന് സംശയം, ജീത്തു ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു

പറവൂരില്‍ വീടിന് തീപിടിച്ച് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ (പ്രസാദം) ശിവാനന്ദ ന്റെ വീടിനാണ് തീപിടിച്ചത്. ശിവാനന്ദന്റെ…

5 years ago

വക്കത്ത് യുവതി ട്രെയിന്‍ തട്ടി മരിച്ച സംഭവം കൊലപാതകം ; അയല്‍വാസി അറസ്റ്റില്‍

വക്കത്ത് സ്ത്രീയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെ ന്ന് തെളിഞ്ഞു. എല്‍ഐസി ഏജന്റായ ജെസിയുടെ മരണമാണ് കൊലപാതകമെന്നു കണ്ടെത്തിയത്. ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ…

5 years ago

This website uses cookies.