15 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 68കാരന് ട്രിപ്പിള്‍ ജീവ പര്യ ന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. എടശ്ശേരി സ്വദേശി കൃഷ്ണന്‍കുട്ടിയെയാ ണ് കുന്നംകുളം…
സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയ രാത്രി നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സര്‍ക്കാര്‍. രാത്രിയില്‍ ഒരു വിധത്തിലുമു ള്ള ആള്‍ക്കൂട്ട പരിപാടികളും അനുവദിക്കില്ല തിരുവനന്തപുരം: സംസ്ഥാനത്ത്…
തിരുവനന്തപുരത്ത് മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു. പേട്ട സ്വദേശിയായ അനീഷ് ജോര്‍ജ് എന്ന 19 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടി യുടെ അച്ഛന്‍ ലാലു സംഭവത്തിന് ശേഷം…
യുഎഎപി കുറ്റം ചുമത്തി ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകനും കെ യുഡബ്ല്യുജെ ഡല്‍ഹി ഘടകം മുന്‍ സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ കേസില്‍ കുടു ക്കിയത് മലയാള മനോരമ…
മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് നടി ശ്രുതി ലക്ഷ്മി യെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധ പ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍ കൊച്ചി:…
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തിയറ്ററുകളില്‍ നിയ ന്ത്രണം. പത്തു മണിക്ക് ശേഷം തിയറ്ററുകളില്‍ പ്രദര്‍ശനം അനുവദിക്കില്ലെന്ന് സര്‍ ക്കാര്‍ അറിയിച്ചു. നിയന്ത്രണം നീക്കുന്നത് വരെ ഇനി…
വയനാട് അമ്പലവയലില്‍ 68കാരനെ കൊന്ന് ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെ ത്തി. അമ്പലവയല്‍ സ്വദേശിയായ മുഹമ്മദാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍ കുട്ടികള്‍…
കെ റെയില്‍ പദ്ധതിക്കെതിരെ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശ നം. മഹാരാഷ്ട്രയില്‍ അതിവേഗ റെയില്‍പാതയെ എതിര്‍ക്കുന്ന പാര്‍ട്ടി കേരളത്തില്‍ അത് നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു സമ്മേളനത്തില്‍ വിമര്‍ശനം.…
കുട്ടികളുടെ കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷനായി ആധാര്‍ കാര്‍ഡ് ഉപയോ ഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ കാര്‍ഡോ മറ്റ് ഐഡന്റിറ്റി കാര്‍ ഡോ ഇല്ലാത്തവര്‍ക്കായി സ്റ്റുഡന്റ്…
സംസ്ഥാനത്തെ പച്ചക്കറി വില നിയന്ത്രിക്കാന്‍ കൃഷി വകുപ്പ് 10 ടണ്‍ തക്കാളിയെത്തി ച്ചു. ആന്ധ്രാ പ്രദേശില്‍ നിന്നാണ് ഇവ തിരുവനന്തപുരത്ത് എത്തിച്ചത്. ഹോര്‍ട്ടികോര്‍പ്പ് വഴി എറണാകുളം ജില്ല…
This website uses cookies.