Kerala

സിപിഎം സമ്മേളനവേദി അടച്ചുപൂട്ടണം, നേതാക്കള്‍ക്ക് എതിരെ കേസെടുക്കണം; പരാതിയുമായി കോണ്‍ഗ്രസ്

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തുവര്‍ കോവിഡ് മാനദ ണ്ഡങ്ങള്‍ ലംഘിച്ചെന്ന് കോണ്‍ഗ്രസിന്റെ പരാതി. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കേസെടുക്കണമെന്നും യോഗ സ്ഥലം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് ഡിസിസി…

5 years ago

കോവിഡ് വ്യാപനം ; ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകള്‍ റദ്ദാക്കി

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ട്രെയിനു കള്‍ റദ്ദാക്കി. ശനി, ഞായര്‍ ദിനങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദാക്കിയത് തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍…

5 years ago

‘കോടതി മുറിക്കുളളില്‍ നീതിദേവത അരുംകൊലചെയ്യപ്പെട്ടു, അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഭീഷണിയില്‍’ : സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഒരിക്കലും പ്രതീക്ഷിച്ച വിധി അല്ല കോടതിയില്‍ നിന്നും ഉണ്ടായതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. ഈ വിധിയിലൂടെ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഭീഷണിയിലായിരിക്കുകയാണെന്നും സിസ്റ്റര്‍…

5 years ago

‘വിധി കേട്ട് പൊട്ടിക്കരഞ്ഞു, ദൈവത്തിനു സ്തുതിയെന്ന് ബിഷപ്പ് ഫ്രാങ്കോ’ ; മധുര വിതരണം നടത്തി ആഘോഷം

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന കോടതിയുടെ വി ധിപ്രസ്താവം കേട്ട ബിഷപ്പ് പുഞ്ചിരിച്ച മുഖത്തോടെയാണ് കോടതി മുറിയില്‍ നിന്നും പുറത്തേക്കു…

5 years ago

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍

ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തങ്ങാലൂര്‍ സ്വദേശി അമ്പിളി (53) ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ മൃതദേഹം…

5 years ago

ആത്മഹത്യക്ക് ശ്രമിച്ചില്ല, ഉറക്കഗുളിക അമിതമായി ; യുവനടി ആശുപത്രി വിട്ടു ; ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്

അമിത അളവില്‍ ഉറക്കഗുളിക കഴിച്ചനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവന ടി അപകടനില തരണം ചെയ്തിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ആത്മഹത്യക്ക് ശ്രമിച്ചത ല്ലെന്നും ഉറക്കഗുളികയുടെ അളവ് അധികമായിപ്പോയതാണെന്നും…

5 years ago

യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു ; രണ്ടു പേര്‍ പിടിയില്‍

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊല പ്പെടുത്തി. കീഴില്ലം ഏഴാം വാര്‍ഡ് പറമ്പിപീടിക സ്വദേശി വട്ടപ്പറമ്പില്‍ വീട്ടില്‍ സാജു വിന്റെ മകന്‍ അന്‍സിലാണ് (28)…

5 years ago

അമ്മയെ തല്ലിച്ചതച്ച് മകന്റെ ക്രൂരത; സൈനികന്‍ പൊലീസ് കസ്റ്റഡിയില്‍

ഹരിപ്പാട് മുട്ടത്ത് മകന്‍ അമ്മയെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൈനികനായ സുബോധാണ് മദ്യപിച്ചെത്തി അമ്മ ശാരദയെ ക്രരമായി മര്‍ദ്ദിച്ചത്. സംഭവുമായി ബന്ധ പ്പെട്ട് സുബോധ് പൊലീസ് കസ്റ്റഡിയിലാണ്…

5 years ago

സിപിഎമ്മിന്റെ മെഗാ തിരുവാതിര കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്; പൊലീസില്‍ പരാതി

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് ഡിസിസി വൈസ് പ്രസിഡന്റ് എം മു നീര്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. സിപിഎമ്മിന്റെ മെഗാ തിരുവാതിരയ്ക്ക് എതി രെ രൂക്ഷ വിമര്‍ശനമയുര്‍ന്നിരുന്നു.…

5 years ago

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ; അന്വേഷിക്കാന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തില്‍ സമിതി

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ സംഭവത്തില്‍ അ ന്വേഷണത്തിന് സുപ്രീം കോടതി സ്വതന്ത്ര സമിതിയെ നിയോഗിച്ചു. സു പ്രീം കോടതി യില്‍ നിന്നു വിരമിച്ച ജസ്റ്റിസ് ഇന്ദു…

5 years ago

This website uses cookies.