Kerala

ബസ്സില്‍ നിന്നു യാത്രയ്ക്ക് വിലക്ക്, പൊതുയോഗങ്ങള്‍ പാടില്ല ; കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കോവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നി യന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനാലാണ് നി യന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കോഴിക്കോട്: കോവിഡ് കേസുകള്‍…

5 years ago

സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം, ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് ; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും സിപിഎമ്മിന്റെ അറിവോടെയാണ് ഗുണ്ടാ സംഘ ങ്ങളുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം ആരോപിച്ചു കൊച്ചി :…

5 years ago

പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫസര്‍ എം കെ പ്രസാദ് അന്തരിച്ചു

പരിസ്ഥിതി വിദഗ്ദനും പ്രവര്‍ത്തകനുമായ പ്രൊഫ.എം കെ പ്രസാദ് അന്തരിച്ചു. കൊച്ചി യിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാ യിരുന്നു മരണം. കൊച്ചി : പരിസ്ഥിതി…

5 years ago

ശൈലജ ടീച്ചര്‍ വെള്ളിത്തിരയില്‍ ; റിലീസിനൊരുങ്ങി ‘വെള്ളരിക്കാപ്പട്ടണം’

മുന്‍മന്ത്രിമാരായ കെ കെ ശൈലജയും,വി എസ് സുനില്‍കുമാറും ആദ്യമായി വെള്ളി ത്തിരയിലെത്തുകയാണ്. പരമ്പരാഗത സിനിമാ ശൈലികളില്‍ നിന്നും വ്യത്യസ്തമായിരു ന്നു 'വെള്ളരിക്കാപ്പടണ'ത്തിന്റെ ചിത്രീകരണം -  പി ആര്‍…

5 years ago

രോഗികള്‍ കൂടുതല്‍ തിരുവനന്തപുരം ജില്ലയില്‍ ; പൊന്‍മുടി ടൂറിസം കേന്ദ്രം ചൊവ്വാഴ്ച അടയ്ക്കും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതല്‍ പൊന്‍മുടി ടൂറിസം കേന്ദ്രം അടയ്ക്കും. ബുക്ക് ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായി തിരികെ നല്‍കുമെന്ന് വനം വകുപ്പ് അറിയിച്ചു തിരുവനന്തപുരം :…

5 years ago

മലമ്പുഴ ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തം

സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്ന കേന്ദ്രമായ ഇമേജിലാണ് തീപിടിത്തമുണ്ടായത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഉട മസ്ഥതയിലുള്ള സ്ഥാപനമാണിത് പാലക്കാട്: മലമ്പുഴയിലുള്ള ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍…

5 years ago

ക്രിസ്മസ് പുതുവത്സര ബംപര്‍ പ്രഖ്യാപിച്ചു ; 12 കോടിയുടെ ഒന്നാം സമ്മാനം കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റിന്

ക്രിസ്മസ് - പുതുവത്സര ബംപര്‍ സമ്മാനം കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റ എക്സ്ജി 218582 എന്ന നമ്പറി നാണ് 12 കോടി രൂപ ഒന്നാം സമ്മാനം തിരുവനന്തപുരം…

5 years ago

സമ്പത്തിനെ ഒഴിവാക്കി, ഷിജുഖാന്‍ ഉള്‍പ്പടെ 9 പുതുമുഖങ്ങള്‍ ; സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വന്‍ അഴിച്ചു പണി

എ സമ്പത്തിനെ തിരുവന്തപുരം ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. 46 അംഗങ്ങളുള്ള പുതിയ ജില്ലാ കമ്മറ്റിയെ തെരഞ്ഞടുത്തു. 9 ആളുകളെ ഒഴിവാക്കിയപ്പോള്‍ പുതിയ 9 അംഗങ്ങളെ ഉള്‍പ്പെടുത്തി…

5 years ago

മമ്മൂട്ടിക്ക് കോവിഡ് ; സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചു

ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താരം പൂര്‍ണ ആരോഗ്യവാ നാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൊച്ചി : നടന്‍…

5 years ago

തമിഴ്നാട് പണം മുടക്കും; മുല്ലപ്പെരിയാറില്‍ ഡാം നിര്‍മിച്ച എന്‍ജിനീയറുടെ പ്രതിമ ബ്രിട്ടനില്‍ ഉയരും

മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ച ബ്രിട്ടീഷ് എന്‍ജിനിയര്‍ കേണല്‍ ജോണ്‍ പെന്നിക്യുക്കി ന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. പെന്നിക്യുക്കിന്റെ ജന്മദിനമായ ശനിയാഴ്ച മുഖ്യമന്ത്രി എം…

5 years ago

This website uses cookies.