Kerala

മൂലധന വിപണിയില്‍ ചാഞ്ചാട്ടം ; സ്വര്‍ണ വില കുതിക്കുന്നു, പവന്‍ വില 36,520

ഇന്ന് പവന് 80 രൂപ കൂടി ഉയര്‍ന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,520. മൂന്നു ദിവ സത്തിനിടെ പവന് 520 രൂപയാണ് കൂടിയത്. വരും ദിവസങ്ങളില്‍…

5 years ago

പൊതുപരിപാടികള്‍ റദ്ദാക്കി കലക്ടര്‍, പിന്നീട് പിന്‍വലിച്ചു ; നടപടി സിപിഎം ജില്ലാ സമ്മേളനം ഇന്ന് നടക്കാനിരിക്കെ

ജില്ലയിലെ പൊതുപരിപാടികള്‍ വിലക്കി കാസര്‍കോട് ജില്ലാ കലക്ടര്‍ ഉത്തരവ് ഇറക്കി യെങ്കിലും മൂന്ന് മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചു. ജില്ലയിലെ കോവിഡ് വ്യാപനം കണ ക്കിലെടുത്താണ് പൊതുപരിപാടി കള്‍ വിലക്കിക്കൊണ്ട്…

5 years ago

വിഎസ് അച്യുതാനന്ദന് കോവിഡ് ; ആശുപത്രിയിലേക്ക് മാറ്റി

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കോവിഡ്…

5 years ago

സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ രോഗികള്‍ 707

സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 707 ആയി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത് തിരുവനന്തപുരം: സംസ്ഥാനത്ത് 62…

5 years ago

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയതില്‍ ആശങ്ക വേണ്ട, പട്ടയം ലഭിച്ച ആരേയും ഒഴിപ്പിക്കില്ല : കോടിയേരി

ഇടുക്കി ജില്ലയിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയത് നിയമാനുസൃതമല്ലാത്ത പട്ടയങ്ങ ള്‍ ക്രമപ്പെടുത്തുന്നതിന്റെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാ ലകൃഷ്ണന്‍. പട്ടയങ്ങള്‍ റദ്ദാക്കിയതില്‍ ആശങ്ക വേണ്ടെന്നും…

5 years ago

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ് ; പവന്‍ വില 36,080 രൂപയായി

മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്നലെയും ഇന്നും മുന്നേറ്റം. ഇന്ന് 45 രൂപ വ ര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,080 രൂപയായി. ഈ മാസത്തതെ…

5 years ago

ഹോട്ടലുകളിലും ഫ്ലാറ്റിലും എത്തിച്ചു പീഡിപ്പിച്ചു ; വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗ കേസ്

വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ കേസ്. പത്തനംതിട്ട സ്വദേശിനി യായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍ കി കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലും ആലുവയിലെ…

5 years ago

താമരശേരി നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു ; 15 തൊഴിലാളികള്‍ക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

താമരശേരി പുതുപ്പാടി കൈതപ്പൊയിലില്‍ മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മ്മാണ ത്തിലിരിക്കുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണു 15 തൊഴിലാളികള്‍ക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. കൂടുതല്‍ ആളുകള്‍…

5 years ago

വര്‍ക്കലയില്‍ നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തക വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വണ്‍ നഴ്സ് സരിത(46) ആണ് കോവിഡ് ബാ…

5 years ago

ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം ; ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

വയനാട് അമ്പലവയലില്‍ ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സനല്‍ എന്നയാളെയാണ് മരിച്ച നില യില്‍ കണ്ടെത്തിയത് കണ്ണൂര്‍:…

5 years ago

This website uses cookies.