കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത് അരലക്ഷത്തിലേറെ പേര്‍ക്ക് തിരുവനന്തപുരം : കേരളത്തിലെ കോവിഡ് പ്രതിദിന കേസുകള്‍ ഉയര്‍ന്നു തന്നെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 55,475…
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് ചെയ്ത സോഫ്റ്റ് സ്റ്റോ റിയുടെ പേരില്‍ ഇടതു അണികളില്‍ നിന്ന് തനിക്ക് ഇപ്പോഴും സൈബര്‍ ആക്രമണം നേരിടുകയാണെന്ന് കായംകുളത്ത്…
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റി ല്‍. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസി(35)നെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ നിന്നാണ് റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.…
ഫറോക്ക് സിഐ അപമാനിച്ചെന്ന് തേഞ്ഞിപ്പലത്ത് ആത്മഹത്യ ചെയ്ത പോക്‌സോ കേ സിലെ ഇരയുടെ കുറിപ്പ്. സിഐയും കേസിലെ പ്രതികളുമാണ് തന്റെ ദുരവസ്ഥക്ക് കാരണം. പ്രതിശ്രുത വരനെ സിഐ…
കോട്ടയം വൈകപ്രയാറില്‍ ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനി (66)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ബൈജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യ ലഹരിയിലെത്തിയ മകന്‍ ബൈജു മന്ദാകിനിയെ…
മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന സീരിയല്‍ താരം ദേവിക നമ്പ്യാര്‍ വിവാഹി തയായി. ഗായകനും തിരുവനന്തപുരം സ്വദേശിയുമായ വിജയ് മാധവാണ് ദേവികയെ വിവാഹം കഴിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു…
ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാമെന്ന് പൊലീസിനു നിയമോപദേശം. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന നിയമോപദേശം കോട്ടയം ജില്ലാ പൊലീസ് മേധാവിക്കു…
തമിഴ്നാട്ടില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ഭാര്യയുടെ വിവാഹേതര ബന്ധ ത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറ ഞ്ഞു ചെന്നൈ: തമിഴ്നാട്ടില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു.…
സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആകെ 761 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇന്ന് ഒമി ക്രോണ്‍ സ്ഥിരീകരിച്ചവരില്‍ 35…
മോഹന്‍ലാല്‍ നായകനായ 'മരക്കാര്‍,അറബിക്കടലിന്റെ സിംഹം' ഓസ്‌കര്‍ നാമനിര്‍ദേ ശ പട്ടികയില്‍. മരയ്ക്കാറിനൊപ്പം സൂര്യ നായകനായി ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ്ഭീമും ഇന്ത്യയില്‍ നിന്ന് ഈ പ്രാവശ്യം…
This website uses cookies.