കല്ലറയില്‍ ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ചു. കല്ലറ കോട്ടൂര്‍ മണിവിലാസത്തില്‍ ഭാഗ്യയെ (21) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം 4 മണി യോടെയാണ് തുങ്ങിയ…
കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി പതിമൂന്ന് വയസുകാരന്‍ മരിച്ചു. നെടുമങ്ങാട് മാണിക്യപുരം സ്വദേശിയായ സൂരജ് ആണ് കഴുത്തില്‍ കയര്‍കുരുങ്ങി മരിച്ചത്. തിരുവനന്തപുരം : കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍…
കോവിഡ് നാലാം തരംഗം നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ്. എല്ലാവരും ജാഗ്ര ത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മരണ നിരക്കും കുറവായിരിക്കും. എന്നാല്‍ ജാഗ്രത…
ഹോട്ടല്‍ മുറിയില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേ സില്‍ കുഞ്ഞിന്റെ അച്ഛന്‍ സജീവ് അറസ്റ്റില്‍. അങ്കമാലിയില്‍ നിന്നാണ് കുട്ടിയുടെ പി താവ് സജീവിനെ പൊലീസ്…
ഒഡീഷയില്‍ എംഎല്‍എയുടെ കാര്‍ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി പൊലീ സുകാര്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് പരുക്ക്. ബിജെഡി എംഎല്‍എയായ പ്രശാന്ത് ജഗദേവ് ഓടിച്ച കാറാണ് ജനങ്ങള്‍ക്കിടയിലേ ക്ക് പാഞ്ഞുകയറിനത്.…
യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്ക ള്‍ പിടിയില്‍. മണിയാര്‍ കേളന്‍കാവ് ആര്‍പിഎല്‍ ബ്ലോക്ക് ഒന്നില്‍ സുജിത് (28), ബ്രാ വോ എന്നറിയപ്പെടുന്ന പ്രവീണ്‍…
കൊല്ലം,ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ചൂട് കൂടുക. മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. ഇവിടങ്ങളില്‍ ജാഗ്രത പാലി ക്ക ണമെന്നും മുന്നറിയിപ്പില്‍ പറയുന്നു…
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ കണ്ണൂരില്‍ പോ സ്റ്റര്‍. ശ്രീകണ്ഠാ പുരത്തെ കോണ്‍ഗ്രസ് ഓഫീസിന് മുന്നിലാണ് പോസ്റ്ററുകള്‍ പതിച്ചത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ്…
റാന്നിയില്‍ 13 കാരിയെ പീഡിപ്പിച്ച അമ്മയുടെ കാമുകന്‍ ഷിജുവിനെ പൊലീസ് അ റസ്റ്റ് ചെയ്തു. വനിതാ ദിനത്തില്‍ സ്‌കൂള്‍ ടീച്ചറോടാണ് കുട്ടി പീഡനവിവരം വെളി പ്പെടുത്തിയത് പത്തനംതിട്ട:…
വൈറ്റില ചളിക്കവട്ടത്തെ യുണിസെക്‌സ് സലൂണ്‍ ബ്രൈഡല്‍ മേക്കപ് സ്ഥാപനമായ അനസ് അന്‍സാരി പാര്‍ലര്‍ ഉടമയാണ് ഇയാള്‍. കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെ ന്നാരോപിച്ച് മൂന്ന് യുവതികള്‍ സിറ്റി പൊലീസ്…
This website uses cookies.