Kerala

ഘടക കക്ഷികളുടെ അവകാശ വാദങ്ങള്‍ തള്ളി ; പി സന്തോഷ് കുമാര്‍ സിപിഐ രാജ്യസഭ സ്ഥാനാര്‍ത്ഥി

രാജ്യസഭ സീറ്റിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു.സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാറാണ് സ്ഥാനാര്‍ത്ഥി. ഇന്നു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.…

4 years ago

ഹിജാബ് നിരോധനം : ഹൈക്കോടതി ഉത്തരവിനെതിരെ വിദ്യാര്‍ഥിനികള്‍ സുപ്രീംകോടതിയിലേക്ക്

കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള സര്‍ ക്കാര്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീ ല്‍ നല്‍കുമെന്ന് വിദ്യാര്‍ഥിനികള്‍. ഹൈക്കോടതി ഉത്തരവിന്റെ പൂര്‍ണ…

4 years ago

മദ്യം വിളമ്പാന്‍ വിദേശ വനിതകള്‍ : കൊച്ചിയിലെ ഹോട്ടലിനെതിരെ കേസ്

കൊച്ചിയിലെ ഹോട്ടലില്‍ മദ്യം വിളമ്പാന്‍ വിദേശ വനിതകള്‍. അബ്കാരി ചട്ടങ്ങള്‍ ലം ഘിച്ചുകൊണ്ട് പ്രവര്‍ ത്തിച്ച ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെ എക്‌സൈസ് കേസെടു ത്തു. ഡാന്‍സ് പബ്…

4 years ago

വഖഫ് നിയമനങ്ങള്‍ പിഎസ്സി വഴി തന്നെ; തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍

സംസ്ഥാനത്തെ വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോ ട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. ആശങ്ക അറിയിച്ച സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി നിയമസ ഭയില്‍…

4 years ago

അമൃതം പൊടിയില്‍ വിഷാംശം ; എറണാകുളം ജില്ലയില്‍ വിതരണം നിര്‍ത്തി

എറണാകുളം ജില്ലയിലെ അങ്കണവാടികളില്‍ നിന്നുള്ള അമൃതം പൊടിയുടെ വിതര ണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം. അമൃതം പൊടിയില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്. എഡിഎം എസ് ഷാജഹാന്റെ…

4 years ago

വാളയാറില്‍ കാട്ടുതീ പടരുന്നു, മലമുകളിലേക്ക് വ്യാപിച്ചു ; തീ അണയ്ക്കാന്‍ ഊര്‍ജ്ജിത ശ്രമം

വാളയാര്‍ വനമേഖലയില്‍ പടര്‍ന്ന കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. മണിക്കുന്ന് മലയ്ക്ക് മുകളിലെ വനഭാഗത്താണ് തീ ആദ്യം പടര്‍ന്നത്. ഇന്ന് വൈകിട്ടോടെ യാണ് തീപിടിത്തമുണ്ടായത്. ഫയര്‍ ഫോഴ്സും,…

4 years ago

ഇന്തോനേഷ്യന്‍ യുവതിയുടെ വ്യാജ ഫെയ്സ്ബുക്കില്‍ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

ഇന്തോനേഷ്യന്‍ യുവതിയുടെ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുണ്ടാക്കി എഡിറ്റ് ചെയ്ത നഗ്ന ചിത്രങ്ങ ളും, വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. തളിക്കുളം ഇടശ്ശേരി പുതിയ വീട്ടില്‍ ഹസ്സനെയാണ്…

4 years ago

‘ലാല്‍ ജോസ്’പ്രേക്ഷകരിലേക്ക് ; ചിത്രം 18ന് തിയേറ്ററില്‍ റിലീസ് ചെയ്യും

സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കു ന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ലാല്‍ ജോസ് സിനിമയുടെ കേന്ദ്ര പ്രമേയം. മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാല്‍ ജോസിന്റെ…

4 years ago

എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷ : 70 ശതമാനം ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍ നിന്ന് മാത്രം ; മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് 70 ശതമാനം ചോദ്യങ്ങള്‍ മാത്രമാകും ഫോ ക്കസ് ഏരിയയില്‍ നിന്നും ഉണ്ടാകുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ബാക്കി 30 ശതമാനം ചോദ്യങ്ങള്‍…

4 years ago

സംസ്ഥാനത്ത് ചൂട് കൂടും ; പകല്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടന്നേക്കും, ആറ് ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പകല്‍ താപനില 36 ഡിഗ്രി സെല്‍ ഷ്യസ് കടന്നേക്കും. വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില സാധാരണയി ല്‍ നിന്ന്…

4 years ago

This website uses cookies.