Kerala

ചങ്ങാനാശ്ശേരിയില്‍ കെ റെയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ബലപ്രയോഗം സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ചു

മാടപ്പള്ളിയില്‍ കല്ലിടാനെത്തിയ കെ റെയില്‍ ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാരെ പോലീസ് ബലപ്രയോഗിച്ച് നീക്കം ചെയ്തു. സ്ത്രീകളുള്‍പ്പടെയുള്ളവര്‍ അറസ്റ്റില്‍ ചങ്ങാനശ്ശേരി മാടപ്പള്ളി ഭാഗത്ത് കെ റെയില്‍ സര്‍വ്വേയ്ക്ക് കല്ലിടാനെത്തിയ…

4 years ago

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് 17,000രൂപ നഷ്ടമായി; വീണ്ടെടുത്ത് നല്‍കി പൊലീസ്

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായ പതിനേഴായിരം രൂപ വീണ്ടെടുത്ത് നല്‍കി എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പൊലീസ്. കാലടി സ്വദേശിയായ വീ ട്ടമ്മയ്ക്കാണ് നഷ്ടപ്പെട്ട പണം തിരികെ…

4 years ago

കെഎസ്ആര്‍ടിസിക്ക് വീണ്ടും ഇരുട്ടടി ; ഡീസല്‍ വില കൂട്ടി, ലീറ്ററിന് 21 രൂപയാണ് കൂട്ടിയത്

കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ ചാര്‍ജ് വീണ്ടും കൂട്ടി. ലീറ്ററിന് 21 രൂപയാണ് കൂട്ടിയ ത്. ഇനി മുതല്‍ കെഎസ്ആര്‍ടിസി ഒരു ലീറ്റര്‍ ഡീസലിന് 121.35 രൂപ നല്‍കേണ്ടി വരും.…

4 years ago

ഹിജാബ് വിലക്ക് അടിയന്തരമായി പരിഗണിക്കേണ്ടതില്ല; ഹോളി അവധിക്ക് ശേഷം നോക്കാമെന്ന് സുപ്രീം കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധി ക്കെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ ഹര്‍ജി അടിയന്തി രമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍…

4 years ago

ഭാവന വീണ്ടും മലയാള സിനിമയിലേക്ക്, ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ; പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി

ഒരിടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയില്‍ തിരിച്ചെത്തുന്നു. നീണ്ട അഞ്ച് വര്‍ഷത്തെ ഇട വേ ളയ്ക്ക് ശേഷമാണ് ഭാവനയുടെ തിരിച്ചുവരവ്. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്നാണ് ചിത്രത്തിന്റെ…

4 years ago

എ എ റഹിം സിപിഎം രാജ്യസഭ സ്ഥാനാര്‍ത്ഥി

ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് എ എ റഹീമിനെ സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയാണ് റഹീമിനെ സ്ഥാ നാര്‍ത്ഥിയായി നിശ്ചയിച്ചത്.…

4 years ago

ടാറ്റു ചെയ്യാനെത്തിയ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ചു ; സുജീഷ് രണ്ടു ദിവസം പൊലിസ് കസ്റ്റഡിയില്‍

ടാറ്റു ചെയ്യാനെത്തിയ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറ സ്റ്റിലായ പ്രതി സുജീഷിനെ രണ്ടു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. പാലാ രിവട്ടം പൊലിസ് രജിസ്റ്റര്‍ ചെയ്ത…

4 years ago

ഹിജാബ് : കോടതിവിധി മൗലികാവകാശ ലംഘനമെന്ന് വിമന്‍ ജസ്റ്റിസ്, കവലകളില്‍ പന്തം കൊളുത്തി പ്രതിഷേധം

ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരില്‍ വിമന്‍ ജസ്റ്റിസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനവ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. കോടതിവിധി ദൗര്‍ഭാഗ്യകരവും മനുഷ്യാവകാശ ലംഘനവുമാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് വിമന്‍…

4 years ago

റോയിയും സൈജുവും ദുരുദ്ദേശ്യത്തോടെ സമീപിച്ചു, അമിതവേഗത്തില്‍ പിന്തുടര്‍ന്നത് അപകടകാരണം; മോഡലുകളുടെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

മോഡലുകളുടെ അപകടമരണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് എറണാകുളം ജുഡീ ഷ്യ ല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, സൈജു…

4 years ago

ബസില്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു; കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍

കട്ടപ്പന ഡിപ്പോയിലെ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാ ണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനക്ക് വരികയായിരുന്ന ബസില്‍ വച്ച് തൊട്ടടുത്ത സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയെ ഇയാള്‍…

4 years ago

This website uses cookies.