ആലുവ ശിവരാത്രി മണപ്പുറത്ത് കച്ചവടത്തിനെത്തിയവര്‍ തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തോട്ടയ്ക്കാട്ടുകരയില്‍ താമസിക്കുന്ന ദിലീപാണ് മരിച്ചത്. കളിപ്പാട്ട കച്ചവടത്തിനെത്തിയ ദിലീപിന്റെ ബന്ധു കൂടിയായ രാജുവും സലീം എന്നൊരാളും ചേ ര്‍ന്നാണ് ദിലീപിനെ ക്രൂരമായി മര്‍ദിച്ചത്.
കൊച്ചി : ആലുവ ശിവരാത്രി മണപ്പുറത്ത് കച്ചവടത്തിനെത്തിയവര്‍ തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തോട്ടയ്ക്കാട്ടുകരയില്‍ താമസിക്കുന്ന ദിലീപാണ് മരി ച്ചത്. കളിപ്പാട്ട കച്ചവടത്തിനെത്തിയ ദിലീ പിന്റെ ബന്ധു കൂടിയായ രാജുവും സലീം എന്നൊരാളും ചേര്‍ന്നാണ് ദിലീപിനെ ക്രൂരമായി മര്‍ദിച്ചത്.
ഗുരുതരമായി പരിക്കേറ്റിട്ടും ആശുപത്രിയിലെത്തിക്കാതിരുന്നതിനെ തുടര്‍ന്ന് രക്തം വാര്‍ന്ന് മരിക്കു കയായിരുന്നു. രാജുവിനേയും സലിമിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോവിഡിനെ തുടര്‍ന്ന് മണപ്പുറത്ത് നഗരസഭയുടെ സ്ഥലത്ത് വാണിജ്യ മേളയ്ക്ക് അനുമതിയില്ലായിരുന്നു.
എന്നാല്‍ ഇവര്‍ മണപ്പുറത്ത് അനധികൃതമായി കച്ചവടം നടത്തുകയായിരുന്നു. ഇവരെ ഒഴിപ്പിക്കാന്‍ നഗരസഭയോട് പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടിട്ടും നഗരസഭ തയാറായില്ലെന്നും ആക്ഷേപമുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.