Kerala

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്തു; അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി വിവാ ഹം ചെയ്ത 26-കാരിയായ അധ്യാപിക അറസ്റ്റില്‍. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വകാര്യ സ്‌കൂള്‍ അധ്യാപിക തുറയൂര്‍ സ്വദേശിനി ഷര്‍മിളയാണ് പോക്‌സോ…

4 years ago

‘സിനിമാ മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തും; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമ നിര്‍മാണം ‘ : മന്ത്രി സജി ചെറിയാന്‍

സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്തി തയാറാ ക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍ മാണം ഉടനെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.…

4 years ago

കാണാതായ പതിനേഴുകാരന്റെ മൃതദേഹം കഴുത്തറത്ത് സ്യൂട്ട്‌കേസില്‍ അടച്ച നിലയില്‍

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ കാണാതായ പതിനേഴുകാരന്റെ മൃതദേഹം സ്യൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍. രോഹിണി സെക്ടര്‍-1 ല്‍ താമസിക്കുന്ന കു ട്ടിയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു ന്യൂഡല്‍ഹി:വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ കാണാതായ പതിനേഴുകാരന്റെ…

4 years ago

നാളെ മുതല്‍ നാല് ദിവസം ബാങ്ക് അവധി ; അടുത്ത ആഴ്ച കൂട്ട അവധി

രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണം നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഈ മാസത്തെ നാലാം ശനിയാ ഴ്ചയായ നാളെയും…

4 years ago

മലയാളി മാധ്യമ പ്രവര്‍ത്തകയുടെ ആത്മഹത്യ: ശ്രുതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, ഭര്‍തൃപീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ്

റോയിട്ടേഴ്സിന്റെ ബെംഗ്ലുരു റിപ്പോര്‍ട്ടറും കാസര്‍ഗോഡ് സ്വദേ ശിയുമായ ശ്രുതിയെ ബംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ശ്രു തിയെ ഭര്‍ത്താവ് അനീ ഷ് മര്‍ദ്ദിച്ചുവെന്ന് ബംഗളൂരു…

4 years ago

ദേശീയപണിമുടക്ക് ; മോട്ടര്‍ തൊഴിലാളികളും പങ്കെടുക്കും, വാഹനങ്ങള്‍ ഓടില്ല

ഈ മാസം 28നും 29നും ദേശവ്യാപകമായി നടക്കാനിരിക്കുന്ന പണിമുടക്കില്‍ മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പങ്കെടുക്കുമെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അറിയിച്ചു. ഇതോടെ 48 മണിക്കൂര്‍ വാഹനങ്ങളും…

4 years ago

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട; 225 പവന്‍ പിടികൂടി; മൂന്നു പേര്‍ അറസ്റ്റില്‍

225 പവന്‍ സ്വര്‍ണവുമായി മൂന്ന് പേരെ കസ്റ്റംസ് പിടികൂടി.ബാഗേജിലും ശരീരത്തി ലു മായി ബിസ്‌കറ്റ് രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. തിരൂരങ്ങാടി സ്വദേശി യൂസഫ്, പള്ളിത്തോട് സ്വദേശി…

4 years ago

മദ്യപിച്ചു ബഹളം വച്ച സഹോദരനെ കൊന്നു കുഴിച്ചുമൂടി ; യുവാവ് പിടിയില്‍

ചേര്‍പ്പില്‍ യുവാവ് സഹോദരനെ കൊന്നു കുഴിച്ചുമൂടി. മു ത്തുള്ളിയാലില്‍ കെ ജെ ബാ ബുവാണ് കൊല്ലപ്പെട്ടത്. സ ഹോദരന്‍ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ : ചേര്‍പ്പില്‍…

4 years ago

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ് ; ഉമര്‍ ഖാലിദിന് വീണ്ടും ജാമ്യം ഇല്ല

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഡല്‍ഹി കര്‍കര്‍ദൂമ കോടതി അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ആണ്…

4 years ago

തിരുവനന്തപുരത്ത് കെ റെയിലിനെതിരെ ബിജെപി ; സര്‍വെ കല്ലുകള്‍ പിഴുത് ക്ലിഫ് ഹൗസില്‍ കൊണ്ടിട്ടു പ്രതിഷേധം

ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ റെയില്‍ സര്‍വെ കല്ലുകള്‍ പിഴുത് മുഖ്യമന്ത്രിയുടെ ഔ ദ്യോഗിക വസതിയ്ക്ക് മുന്നില്‍ കൊണ്ടിട്ട് പ്രതിഷേധിച്ചു. രാവിലെ വനിതാ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം…

4 years ago

This website uses cookies.