Kerala

പണിമുടക്ക് ദിവസം ജോലിക്കെത്തി ; ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ക്രൂരമര്‍ദനം

കോതമംഗലം പിണ്ടിമന ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്കാണ് മര്‍ദനമേറ്റത്. മര്‍ദനത്തി ല്‍ പരിക്കേറ്റ സെക്രട്ടറി കെ മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കൊച്ചി: എറണാകുളം ജില്ലയില്‍ പണിമുടക്ക് ദിവസം ജോലിക്കെത്തിയ…

4 years ago

നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു പിന്നില്‍ കാറിടിച്ച് ; ഭാര്യ മരിച്ചു, ഭര്‍ത്താവിന് ഗുരുതര പരിക്ക്

എംസി റോഡില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ വാനിടിച്ച് വീട്ടമ്മ മരിച്ചു. കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതില്‍ സിംല ആണ് മരിച്ചത്. എംസി റോഡില്‍ പത്തനംതിട്ട ഏനാത്ത് ആണ് സംഭവം.…

4 years ago

ജീവനക്കാരുടെ പണിമുടക്ക്: ഇന്നു തന്നെ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി, നിയമോപദേശം തേടി സര്‍ക്കാര്‍

ജീവനക്കാരുടെ പണിമുടക്കു വിലക്കി ഇന്നു തന്നെ ഉത്തരവിറക്കണമെന്ന ഹൈക്കോ ടതി വിധിയില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. നിയമോപ ദേശം അനുസരിച്ച് തുടര്‍ നടപടിയെടുത്താല്‍ മതിയെന്നാണ്…

4 years ago

‘സര്‍ക്കാര്‍ ജീവനക്കാര്‍ നാളെയും പണിമുടക്കും, കോടതി വിമര്‍ശിക്കേണ്ടത് കേന്ദ്രത്തെ’; കോടതി ഉത്തരവ് തള്ളി യൂണിയനുകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ നാളെയും പണിമുടക്കുമെന്ന് എഐടിയുസി ജനറല്‍ സെക്രട്ടറി കെപി രാജേന്ദ്ര ന്‍. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുന്നത് കൂട്ടായി ആലോചിക്കും. കോടതികള്‍ വിമര്‍ശിക്കേണ്ടത് കേന്ദ്രസര്‍ക്കാരിനെയാണെന്നും രാജേ…

4 years ago

‘അഹിന്ദുവായതിനാല്‍ നര്‍ത്തകിയെ വിലക്കി, ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥം’ ; വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികള്‍

അഹിന്ദുവായതിനാല്‍ ക്ഷേത്ര ഉത്സവത്തിലെ നൃത്തോത്സവത്തില്‍ നിന്നും നര്‍ത്തകി മന്‍സിയയെ വിലക്കിയ സംഭവത്തില്‍ വിശദീകര ണവുമായി കൂടല്‍മാണിക്യം ക്ഷേത്ര ഭാരവാഹികള്‍. ക്ഷേത്ര മതില്‍ ക്കെട്ടിന് ഉളളിലായതിനാലാണ് മന്‍സിയെ പരിപാടിയില്‍…

4 years ago

ഇന്ധനവില വര്‍ധനവ്: രാജ്യവ്യാപക പ്രക്ഷോഭത്തിന് സിപിഎം, ഏപ്രില്‍ രണ്ടിന് പ്രതിഷേധ ദിനം

ഇന്ധനവില വര്‍ധനയ്ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് സിപിഎം. ഏപ്രില്‍ രണ്ടി ന് രാജ്യവ്യാപക പ്രതിഷേധത്തിന് എല്ലാ പാര്‍ട്ടി ഘടകങ്ങളോടും സിപിഎം കേന്ദ്ര കമ്മി റ്റി ആഹ്വാനം ചെയ്തു ന്യൂഡല്‍ഹി…

4 years ago

ഇക്കൊല്ലം എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് 4.27 ലക്ഷം വിദ്യാര്‍ത്ഥികള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി

സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെ ക്കന്‍ഡറി പരീക്ഷ കള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മ ന്ത്രി വി ശിവന്‍കുട്ടി. റെഗുലര്‍ വിഭാഗത്തില്‍ മാത്രം…

4 years ago

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ സഹദേവന്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ സഹദേവന്‍ അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ…

4 years ago

‘മുസ്ലീം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ ശിരോവസ്ത്രം ഉപയോഗിക്കണം’; ഹിജാബ് നിരോധനത്തിനെതിരെ സമസ്ത സുപ്രീം കോടതിയില്‍

ഹിജാബ് നിരോധനത്തിനെതിരെ സമസ്ത കേരള ജംയത്തുല്‍ ഉലമ സുപ്രീം കോടതിയി ല്‍ ഹര്‍ജി ഫയല്‍ ചെയ്തു. മുസ്ലീം സ്ത്രീകള്‍ക്ക് ഹിജാബ് അനിവാര്യമാണെന്ന് സമസ്ത ഹര്‍ ജിയില്‍ പറയുന്നു.…

4 years ago

പാലക്കാട് വനത്തിനുള്ളില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍; ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍

ആനമുളി പാലവളവ് ഊരിലെ ബാലന്‍ (42)ആണ് മരിച്ചത്. ആനമുളി വനത്തിനുള്ളി ലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ വെട്ടേറ്റ പാടുകളുണ്ട്. പൊലീസ് അന്വേ ഷണം ആരംഭിച്ചു പാലക്കാട്: വനത്തിനുള്ളില്‍…

4 years ago

This website uses cookies.