Kerala

കാണാതായ യുവതിയുടെ കൈപ്പത്തി മുറിച്ചു മാറ്റി ; മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി

പട്ടാമ്പി പാലത്തിനു സമീപം ഭാരതപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പോന്നോര്‍ കാര്യാട്ടുകര സനീഷിന്റെ ഭാര്യ കെഎസ് ഹരിതയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം…

4 years ago

സഹോദരനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തി ; അമ്മയും അറസ്റ്റില്‍, അറസ്റ്റിലായവരുടെ എണ്ണം മൂന്നായി

ചേര്‍പ്പ് മുത്തുള്ളിയാലില്‍ സഹോദരനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസില്‍ അമ്മയും അറസ്റ്റിലായി. കൊല്ലപ്പെട്ട ബാബുവിന്റെയും പ്രതിയും സഹോദര നുമായ സാബുവിന്റെയും മാതാവ് പത്മാവതിയെയാണ് ചേര്‍പ്പ് പൊലീസ് അറസ്റ്റ്…

4 years ago

ബെന്‍സ് കമ്പനി ചോദിച്ചിട്ടും കൊടുക്കാതെ സൂക്ഷിച്ചു; ഉത്രാടം തിരുനാളിന്റെ കാര്‍ ഇനി യൂസഫലിക്ക് സ്വന്തം

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ 1955 മോഡല്‍ മെഴ്സിഡീസ് ബെന്‍സ് 180 T കാര്‍ ഇനി വ്യവസായി എംഎ യൂസഫലിക്ക് സ്വന്തം. തിരുവിതാംകൂര്‍ മഹാരാജാവായി രുന്നു ചിത്തിര തിരുനാള്‍…

4 years ago

തരൂരും കെ വി തോമസും പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം ; അനുമതി തേടി സോണിയക്ക് കത്തയച്ചെന്ന് തോമസ്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടു ക്കില്ലെന്ന് ശശി തരൂരും കെ വി തോമസും അറിയിച്ചിട്ടില്ലെന്ന് സിപിഎം. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍…

4 years ago

നടിയെ ആക്രമിച്ച കേസ്; നാലാം പ്രതി വിജീഷിന് ജാമ്യം അനുവദിച്ചു

നടിയെ ആക്രമിച്ച കേസില്‍ നാലാം പ്രതിയായ വിജീഷിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. ഇതോടെ കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഒഴികെ മറ്റെ ല്ലാവര്‍ക്കും ജാമ്യം…

4 years ago

ഇന്ധനവില നാളെയും കൂടും; രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് വര്‍ദ്ധിച്ചത് 9.15രൂപ, ഡീസലിന് 8.84 രൂപ

ഇന്ധനവില നാളെയും കൂടും. പെട്രോളിന് 44 പൈസയും ഡീ സലിന് 42 പൈസയും കൂടും. പത്ത് ദിവസത്തിനിടെ പെട്രോ ളിന് കൂടിയത് 8 രൂപ 71 പൈസയാണ്.…

4 years ago

തല ലിഫ്റ്റില്‍ കുടുങ്ങി; കുവൈത്തില്‍ പ്രവാസി മലയാളി മരിച്ചു

മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി തെക്കെവളപ്പില്‍ മുഹമ്മദ് ഷാഫി (36) ആണ് മംഗഫില്‍ മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. മംഗഫ് ബ്ലോക്ക് നാലില്‍ ബഖാല ജീവനക്കാരനായിരുന്ന ഷാഫി…

4 years ago

പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം ; രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ രണ്ട് ഫയര്‍ഫോഴ്‌സ് ഉ ദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. എറണാകുളം റീജണല്‍ ഫയര്‍ ഓഫീസര്‍ കെ കെ ഷൈ ജുവിനെയും ജില്ലാ…

4 years ago

ടികെസി വടുതല ജന്മശതാബ്ദി; ‘ചങ്കരാന്തി അട ‘പ്രകാശനം ഇന്ന്

ടി കെ സി വടുതല  ജന്മശതാബ്ദി ആഘോഷത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ടി കെ സി രചിച്ച 'ചങ്കരാന്തി അട' എന്ന കഥയെ ആസ്പദമാക്കി നിര്‍മിച്ച ഷോര്‍ട്ട് ഫി…

4 years ago

വാട്‌സാപ്പ് ഗ്രൂപ്പിലെ തര്‍ക്കം സംഘര്‍ഷത്തിന് കാരണമായി ; തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തലയ്ക്ക് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ യിലിരുന്ന യുവാവ് മരിച്ചു. മാരൂര്‍ രഞ്ജിത്ത് ഭവനില്‍ രണജിത്ത് (43) ആണ് മരിച്ചത്. മാര്‍ച്ച് 27ന് രാത്രിയിലാണ്…

4 years ago

This website uses cookies.