Kerala

സില്‍വര്‍ലൈനിനെതിരെ മാവോയിസ്റ്റുകള്‍ ; താമരശേരിയില്‍ പോസ്റ്ററുകളും ലഘുലേഖകളും

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ മാവോയിസ്റ്റുകളുടെ പ്രതിഷേധം. കോഴിക്കോട് പുതുപ്പാടി മട്ടിക്കുന്നിലാണ് സിപിഐ മാവോയിസ്റ്റിന്റെ പേരില്‍ കെ റെയിലിനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കോഴിക്കോട്: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ മാവോയിസ്റ്റുകളുടെ പ്രതിഷേധം. കോഴിക്കോട്…

4 years ago

കാനഡയില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു ; അപകടം മക്കളെ കൊണ്ടുവരാന്‍ പോകുന്നതിനിടെ

കാനഡയില്‍ മലയാളി നഴ്സ് വാഹനാപകടത്തില്‍ മരിച്ചു. 44കാരി യായ ശില്‍പ ബാബുവാണ് മരിച്ചത്. കാനഡയിലെ സൈത്ത് സെറി യിലായിരുന്നു അപകടം. അവിടെ സ്റ്റാഫ് നഴ്സായിരുന്നു ശില്‍പ. കൊച്ചി;…

4 years ago

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 10 വര്‍ഷം തടവ്, 75,000 രൂപ പിഴ

മലപ്പുറം കാവനൂരില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വര്‍ ഷം തടവുശിക്ഷ. കാവനൂര്‍ കോലോത്ത് വീട്ടില്‍ ശിഹാബുദ്ദീനെയാണ് കോടതി ശി ക്ഷിച്ചത്. 75,000 രൂപ പിഴയും…

4 years ago

‘ഫോറന്‍സിക് റിപ്പോര്‍ട്ടുകളില്‍ തിരിമറി എളുപ്പം, പല കേസിലും വ്യാജ റിപ്പോര്‍ട്ടുകള്‍ സൃഷ്ടിച്ചു’ ; മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുകളില്‍ തിരിമറി നടത്താന്‍ എളുപ്പമാണെന്ന് മുന്‍ ഡി ജിപി ആര്‍ ശ്രീലേഖ. പല കേസുകളിലും അന്വേഷണ സംഘങ്ങള്‍ തന്നെ വ്യാജ ഫോ റന്‍സിക് റിപ്പോര്‍ട്ടുകള്‍…

4 years ago

പുരാവസ്തു തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലില്‍ നിന്നും പണം വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

കൊച്ചി മെട്രോ സ്റ്റേഷന്‍ സിഐ അനന്ത ലാലിനെയാണ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്ക് സ്ഥലം മാറ്റിയത്. മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് പൊലീസ് ഉദ്യോ ഗസ്ഥര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ്…

4 years ago

ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് കേസ് ; വിവാദ സാക്ഷി പ്രഭാകര്‍ സെയില്‍ അന്തരിച്ചു

സിനിമാതാരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസില്‍ കൂറുമാറിയ സാക്ഷി മരിച്ചു. കേസിലെ മറ്റൊരു വിവാദ സാക്ഷി കിരണ്‍ ഗോസാവിയുടെ അംഗരക്ഷകന്‍ കൂടിയായിരുന്ന…

4 years ago

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് കോഴി ബലി ; രണ്ടു പേര്‍ പിടിയില്‍

ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് വീണ്ടും കോഴിബലി. ചങ്ങമ്പള്ളി കളരിയിലുള്‍പ്പെട്ട ആദിത്യനാഥ് സുരേന്ദ്രന്‍, സുനില്‍ തണ്ടാശേരി എന്നിവരാണ് വടക്കെ നടയിലെ കോഴിക്കല്ലില്‍ കോഴിയെ അറുത്തത്. ഇവരെ…

4 years ago

ചങ്ങനാശേരിയില്‍ കുത്തിത്തിരിപ്പുകാര്‍, ഐഎന്‍ടിയുസിയെ തള്ളിപ്പറഞ്ഞിട്ടില്ല ; നിലപാടില്‍ ഉറച്ച് വി ഡി സതീശന്‍

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന നിലപാട് തിരുത്തേണ്ട തില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ ത്തിക്കുന്ന അവിഭാജ്യ സംഘടനയാണ് ഐഎന്‍ടിയുസി. അവിഭാജ്യസംഘടനയും പോഷകസംഘടനയും…

4 years ago

‘കുറച്ചു കഴിഞ്ഞു എന്തോ തടയും പോലെ തോന്നി, ഞെട്ടി നോക്കിയപ്പോള്‍ അയാളുടെ കൈ എന്റെ ദേഹത്ത് ; ബസ് യാത്രയ്ക്കിടെ ലൈംഗിക അതിക്രമം തുറന്നു പറഞ്ഞ് നടി അനഘ രമേശ്

ബസ് യാത്രയ്ക്കിടെ തനിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമണത്തെക്കുറിച്ച് തുറ ന്നു പറഞ്ഞ് നടി അനഘ രമേശ്. അനഘയും കുടുംബവും ഗുരുവായൂരില്‍ പോയി കോഴിക്കോടേക്ക് തിരിച്ചുവരുന്നതിനിടെയാണ് സംഭവമുണ്ടായത്. തനിക്കൊപ്പം…

4 years ago

പുന്നപ്രയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ; കണ്ടെത്തിയത് ദുരൂഹ സാഹചര്യത്തില്‍

പുന്നപ്ര സ്വദേശി ജോസിന്റെ ഭാര്യ ജെസിയാണ് (52) മരിച്ചത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കത്തി ക്കരിഞ്ഞ നിലയിലായിരുന്നു ആലപ്പുഴ : പുന്നപ്രയില്‍…

4 years ago

This website uses cookies.