Kerala

അഞ്ചു ദിവസം കനത്ത മഴയ്ക്ക് സാധ്യത ; സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ഒമ്പത് ജില്ലകളില്‍ കേന്ദ്ര കാലാവ സ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍,…

4 years ago

‘അഴിമതിക്കു തയാറല്ലെങ്കില്‍ സര്‍ക്കാര്‍ ജോലിക്കു നില്‍ക്കരുത് ‘; ആത്മഹത്യ ചെയ്ത സിന്ധുവിന്റെ ഡയറിക്കുറിപ്പ്

കൈക്കൂലിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരി പിഎ സിന്ധുവിന്റെ ഡയറിക്കുറിപ്പ് കണ്ടെത്തി. സിന്ധു വിന്റെ മുറിയില്‍ നിന്ന് 20 പേജുള്ള…

4 years ago

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; പിതാവിന് ഇരട്ടജീവപര്യന്തവും പത്തുവര്‍ഷം കഠിനതടവും

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്ത്യവും 10 വര്‍ ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാരുമാത്ര നെടുങ്ങാ ണത്തു…

4 years ago

ഡോ.സന്തോഷ് തോമസ് സംസ്ഥാന ഡെന്റല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍

അങ്കമാലി സ്വദേശിയായ ഡോ. സന്തോഷ് തോമസ് മലയാള സിനിമയില്‍ ദന്ത ചമയം ന ടത്തി ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ്. അങ്കമാലി സെന്റ് മേരീസ് ഡെന്റല്‍ ക്ലിനിക്കി…

4 years ago

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം ; ബോംബേറില്‍ യുവാവിന്റെ വലതുകാല്‍ ചിന്നിച്ചിതറി

കഴക്കൂട്ടം മേനംകുളത്ത് ബോംബേറില്‍ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസി (34)ന് നേരെയാണ് ബോംബേറു ണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്.…

4 years ago

മാസ്‌കും സാമൂഹിക അകലവും തുടരും ; സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

കോവിഡ് നിയമലംഘനത്തിന് ഇനി ദുരന്തനിവാരണ നിയമപ്രകാരം കേസ് എടുക്കില്ല. സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി മാസ്‌കും സാനിറ്റൈസറും ഉപയോഗിക്ക ണമെന്നും ദുരന്തനിവാര ണവകുപ്പ് അറിയിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്…

4 years ago

പാര്‍ട്ടിയോട് ഇടഞ്ഞ് കെ വി തോമസ്, കോണ്‍ഗ്രസില്‍ നിന്ന് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക്

കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി കെ വി തോമസ് സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പായി. പുറത്താക്കുമെന്ന് നേതൃത്വം കൊച്ചി മുതിര്‍ന്ന നേതാവ് കെ വി തോമസ് പാര്‍ട്ടിയെ ധിക്കരിച്ച് സിപിഎമ്മിന്റെ…

4 years ago

മുംബൈയില്‍ കണ്ടെത്തിയത് കോവിഡ് എക്സ് ഇ വകഭേദമല്ല ; സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട്

മുംബൈ സ്വദേശിനിയില്‍ കണ്ടെത്തിയത് കോവിഡിന്റെ എക്സ് ഇ വകഭേദം അല്ലെന്ന് സ്ഥിരീകരണം. ജനിതക ശ്രേണീകരണ പരിശോധനയുടെ അടിസ്ഥാനത്തില്‍ മും ബൈയിലേത് എക്സ് ഇ വകഭേദമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ…

4 years ago

പൊട്ടിവീണ വൈദ്യുതിലൈന്‍ ബൈക്കില്‍ തട്ടി ; കോണ്‍ഗ്രസ് നേതാവ് ഷോക്കേറ്റ് മരിച്ചു

കാഞ്ഞങ്ങാട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാലകൃഷ്ണന്‍ ഷോക്കേറ്റ് മരിച്ചു. സ്‌കൂ ട്ടര്‍ യാത്രക്കിടയില്‍ വൈദ്യുതി കമ്പി ദേഹത്തു വീണായിരുന്നു അപകടം. ശക്തമായ കാറ്റില്‍ വൈദ്യുതി ലൈന്‍ പൊട്ടി…

4 years ago

വിലക്ക് ലംഘിച്ച് സമരം, ഇടത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിന് സസ്പെന്‍ഷന്‍ ; കെഎസ്ഇബിയില്‍ പോര് മുറുകുന്നു

കെഎസ്ഇബി ചെയര്‍മാനും ഇടത് സംഘടനകളും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായിക്കെ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിസന്റ് എം ജി സുരേഷ് കുമാറിന് സസ്‌പെന്‍ഷന്‍ തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാനും ഇടത്…

4 years ago

This website uses cookies.