ഓടനാവട്ടം മുട്ടറ പ്രാക്കുളം കോളനിയില്‍ സന്ധ്യാഭവനില്‍ സുനില്‍ അനിത ദമ്പതികളുടെ മകള്‍ സിന്ധു (22) ആണ് മരിച്ചത്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ മോര്‍ ച്ചറിയിലേക്ക് മാറ്റി…
ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസില്‍ രണ്ടാം പ്രതി ഷാബിനും നിര്‍മാതാവായ സിറാജുദ്ദീനും പിടിയില്‍. ഇന്നലെ രാത്രിയാണ് ഷാബിനെ കൊച്ചിയില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. പ്രതികളെ…
മഞ്ജുവാര്യരുടെ ജീവന്‍ തുലാസിലാണെന്നും അവര്‍ തടവറയിലാണെന്നും സൂചിപ്പിച്ചു കൊണ്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്. മഞ്ജു വാര്യര്‍ അവരുടെ മാനേജരുടെ ഭരണത്തിന് കീഴിലാണെന്നും…
സിപിഎം ലോക്കല്‍ സെക്രട്ടറിയും ഇരിട്ടി ഏരിയ കമ്മിറ്റി അംഗവുമായ യുവ നേതാവി നെ തിരെ പീഡന പരാതി. ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് ഭാരവാഹിയായ വനിതാ നേതാവാ ണ് ഡിവൈഎഫ്‌ഐയുടെ…
ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ കേരള ചീഫ് സെക്രട്ടറി വി പി ജോയ് നാളെ ഗുജറാത്തിലേക്ക് പോകും. അവിടെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതിലെ…
തമിഴ്നാട് തഞ്ചാവൂരില്‍ കാളിമേട് പട്ടണത്തില്‍ ക്ഷേത്രോത്സവത്തിനിടെ വൈദ്യുതാ ഘാതമേറ്റ് 11 പേര്‍ മരിച്ചു. ഉത്സവത്തിന് ഇടയില്‍ രഥം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. മൂന്ന് കുട്ടികള്‍ ഉള്‍പ്പടെയാണ്…
പ്രിയ സുഹൃത്തിന്റെ ആകസ്മിക വേര്‍പാടില്‍ ഞെട്ടല്‍ മാറാതെ കൂട്ടുകാര്‍. ബൈക്ക് യാത്ര കളെ ഇഷ്ടപ്പെട്ടിരുന്ന ജപിന്‍ ജയപ്രകാശ് (37) കഴിഞ്ഞ ദിവസം ഷാര്‍ജ -കല്‍ ബയില്‍ അപ…
കെവി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കിയാല്‍ സിപിഎം അഭയം നല്‍കുമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ വി തോമസിനെ പുറത്താക്കിയാ ല്‍ അഭയം കിട്ടാന്‍…
നെടുമ്പാശേരിയില്‍ ഇറച്ചിവെട്ടുയന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. വൈസ് ചെയര്‍മാന്‍ എ എ ഇബ്രാഹിംകുട്ടിയുടെ മകന് സ്വര്‍ണക്കടത്തുമായി…
മണി ചെയിന്‍ മോഡല്‍ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.ബെന്‍സന്‍, ജോ ഷി എന്നിവരാണ് അറസ്റ്റിലായത്. വെണ്ണല സ്വദേശിയുടെ പരാതിയിലാണ് നടപടി. കൊച്ചി : മണി…
This website uses cookies.