Kerala

വാണിജ്യ പാചക വാതക വില കൂട്ടി; 19 കിലോ സിലിണ്ടറിന് 2355.50 രൂപ നല്‍കണം

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോയുടെ സിലിണ്ട റുകളുടെ വിലയാണ് കൂട്ടിയത്. 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില…

4 years ago

‘പി സി ജോര്‍ജ് ആരെയും കൊന്നിട്ടില്ല’ ; എആര്‍ ക്യാംപില്‍ കേന്ദ്രമന്ത്രിയെ പൊലീസ് തടഞ്ഞു, പിന്തുണയുമായി ബിജെപി നേതാക്കളും പ്രവര്‍ത്തകരും

പിസി ജോര്‍ജിനെ കാണാനായി കേന്ദ്രമന്ത്രി വി മുരളീധരന്‍ നന്ദാവനം എആര്‍ ക്യാമ്പിലെ ത്തി. തിരുവനന്തപുരം ബിജെപി ജില്ലാപ്രസിഡന്റ് വി വി രാജേഷ് അടക്കമുള്ള നേതാക്കള്‍ മന്ത്രിക്കൊപ്പമുണ്ടാ യിരുന്നു.…

4 years ago

‘അദ്ദേഹത്തിന് നിലപാടുകളുണ്ട്, അതില്‍ വെളളം ചേര്‍ക്കാറില്ല, പറഞ്ഞത് ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെ’ : ഷോണ്‍ ജോര്‍ജ്

വിദ്വേഷ പ്രസംഗം ആരോപിച്ച് പിസി ജോര്‍ജിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിയമപര മായി നേരിടുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. പിസി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടു ത്തതിന് പിന്നാലെയായിരുന്നു…

4 years ago

മതവിദ്വേഷ പ്രസംഗം : പിസി ജോര്‍ജ് കസ്റ്റഡിയില്‍ ; വാഹനം തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍, ചുമത്തിയത് ഗുരുതര വകുപ്പുകള്‍

വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ തിരു വനന്തപുര ത്തേക്ക് കൊണ്ടുവരുന്നതിനിടെ വാഹനം വഴിയില്‍ തടഞ്ഞ് ബിജെപി പ്രവര്‍ ത്തകര്‍. പ്രവര്‍ത്തകര്‍…

4 years ago

ഏഴു കോടിയുടെ സമ്മാനങ്ങള്‍ ; തട്ടിപ്പ് കേസില്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ ഏഴു കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.ബിസിനസ്സുകാരന്‍ സുകേഷ് ചന്ദ്ര ശേഖരന്‍ ഉള്‍പ്പെട്ട തട്ടിപ്പു കേസിലാണ് ഇഡിയുടെ നടപടി മുംബൈ: നടി…

4 years ago

കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ വിളയാങ്കോട് സ്വദേശി പി രമേശനാണ് (48) ശനിയാഴ്ച വൈകിട്ട് അറസ്റ്റിലായത് പഴയങ്ങാടി :…

4 years ago

വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി ; വൈദികന് പതിനെട്ട് വര്‍ഷം കഠിന തടവ്

കൊട്ടാരക്കരയില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് വിദ്യാര്‍ത്ഥികളെ ഇരയാക്കിയ വൈദികന് പതിനെട്ട് വര്‍ഷം കഠിന തടവ്. കൊല്ലം അഡീഷ്ണല്‍ സെഷന്‍സ് പോക്സോ കോടതി ജഡ്ജി കെ എന്‍ സുജിത്താണ്…

4 years ago

ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു ; ധോണി വീണ്ടും നായകന്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകസ്ഥാനം മഹേന്ദ്രസിങ് ധോണിക്ക് തി രിക നല്‍കി രവീന്ദ്ര ജഡേജ. ടീമിന്റെ വിശാലതാല്‍പര്യം കണക്കിലെടുത്താണ് നായ കസ്ഥാനം ജഡേജ ധോണിക്ക് കൈമാറുന്നതെന്ന്…

4 years ago

വിദ്വേഷ പ്രസംഗം : പി സി ജോര്‍ജിന് എതിരെ കേസെടുത്തു

അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ തിരെ കേസെടുത്തു. ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദേശ പ്രകാരം തിരുവന ന്തപുരം…

4 years ago

കെഎസ്ഇബി ഹിതപരിശോധന ; സിഐടിയുവിന് ചരിത്ര വിജയം, അംഗീകാരമുള്ള ഏക യൂണിയന്‍

കെഎസ്ഇബിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയുടെ വോട്ടെടുപ്പില്‍ സിഐടിയു വിന് ചരിത്ര വിജയം. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ക്കേഴ്സ് അസോ സിയേഷന്‍ (സിഐടിയു) 13, 634 വോട്ടുകളോടെ…

4 years ago

This website uses cookies.