Kerala

ഡിവൈഎഫ്‌ഐയുടെ നേതൃനിരയിലേക്ക് ആദ്യമായി ട്രാന്‍സ് വുമണ്‍ ; ലയ മരിയ ജെയ്സണ്‍ സംസ്ഥാന കമ്മിറ്റിയില്‍

കോട്ടയത്ത് നിന്നുള്ള ട്രാന്‍സ്ജന്‍ഡര്‍ ലയ മരിയ ജെയ്സണ്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടംപിടിച്ചു. ആദ്യമായാണ് ഒരു ട്രാന്‍സ്ജെന്‍ഡര്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടം നേടുന്നത് പത്തനംതിട്ട: കോട്ടയത്ത് നിന്നുള്ള ട്രാന്‍സ്ജന്‍ഡര്‍…

4 years ago

വി വസീഫ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്; വി കെ സനോജ് സെക്രട്ടറി

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെയും സെക്രട്ടറിയായി വി കെ സനോജിനെയും തെരഞ്ഞെടുത്തു. പത്തനംതിട്ടയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് പത്തനംതിട്ട : ഡിവൈഎഫ്ഐ…

4 years ago

യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിനെതിരെ നടപടിക്കൊരുങ്ങി താരസംഘടന

പീഡനപരാതിയില്‍ താരസംഘടന അമ്മയും നടപടിയിലേക്ക്. അമ്മയുടെ ആഭ്യന്തര പരാ തി പരിഹാര കമ്മിറ്റി വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ടു. എക്‌സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് നീക്കാനാണ് നിര്‍ദേശം. കൊച്ചി:…

4 years ago

‘മുസ്ലിം കച്ചവടക്കാര്‍ പാനീയങ്ങളില്‍ വന്ധ്യതയ്ക്കുള്ള മരുന്ന് കലര്‍ത്തുന്നു’ ; വര്‍ഗീയ പ്രസംഗം, പി സി ജോര്‍ജിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ വര്‍ഗീയ പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ പി സി ജോര്‍ജി നെതിരെ പരാതിയുമായി യൂത്ത് ലീഗ്. മുസ്ലിം സമുദായത്തെ അധിക്ഷേപി ക്കുന്നതും വര്‍ഗീയത…

4 years ago

കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവര്‍ 18,684 പേര്‍ ; 50 മരണം, രാജ്യം വീണ്ടും ജാഗ്രതയിലേക്ക്

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3688 പേ ര്‍ക്കാണ് പുതു തായി കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 18,684 ആയി…

4 years ago

‘വ്യാജ കള്ള് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിനതിന് സ്ഥലം മാറ്റി’ ; പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ടിക്കാറാം മീണ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമാ യി ടിക്കാറാം മീണ. തൃശൂര്‍ കളക്ടറായിരിക്കെ വ്യാജകള്ള് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടി യെടുത്തതിന്റെ പേരില്‍ ഇകെ നായനാരുടെ പൊളിറ്റിക്കല്‍…

4 years ago

ക്രൂര മര്‍ദ്ദനം, ശരീരമാസകലം അടിയേറ്റ് മുറിഞ്ഞ പാടുകള്‍ ; യുവതിയും പിഞ്ചു കുഞ്ഞും ആത്മഹത്യ ചെയ്ത നിലയില്‍

ഭര്‍തൃപീഡനം സഹിക്കാനാവാതെ യുവതിയും പിഞ്ചു കുഞ്ഞും ആത്മഹത്യ ചെയ്തു. രണ്ട് വയസ്സുള്ള കുഞ്ഞിനെ ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ കെട്ടിത്തൂക്കിയ ശേഷം യുവ തിയും തൂങ്ങി മരിക്കുകയായിരുന്നു തിരുവനന്തപുരം :…

4 years ago

ആലുവയില്‍ യുവതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു; പിന്നാലെ യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി

ആലുവയില്‍ യുവതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. തൊട്ടു പിന്നാലെ സുഹൃ ത്തായ യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുഴി വേലിപ്പടി…

4 years ago

കേരളത്തെ ഇരുട്ടിലാക്കില്ല, പ്രതിദിനം 250 മെഗാവാട്ട് വൈദ്യുതി വാങ്ങും ; കെഎസ്ഇബിയ്ക്ക് 50 കോടി രൂപയുടെ അധിക ബാധ്യത

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി കെഎ സ്ഇബി ചെയര്‍മാന്‍ ബി അശോക്. വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ 20 രൂപ നിരക്കില്‍ പ്രതിദിനം 250 മെഗാവാട്ട്…

4 years ago

‘ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ചുംബിക്കാന്‍ ശ്രമിച്ചു’ ; നടന്‍ വിജയ് ബാബുവിനെതിരെ വീണ്ടും ലൈംഗികാരോപണം

നടന്‍ വിജയ് ബാബുവിനെതിരെ വീണ്ടും ലൈംഗികാരോപണവുമായി മറ്റൊരു യുവതി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഓഫീസില്‍ എത്തിയ തന്നോട് മോശമായി പെരുമാറുകയും ചുംബിക്കാന്‍ ശ്രമിക്കുക യും ചെയ്തുവെന്നാണ് യുവതിയുടെ…

4 years ago

This website uses cookies.