തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താല്‍പ്പ ര്യക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഭയാണ് സ്ഥാനാര്‍ഥിയെ നിശ്ച യിച്ചതെന്ന് കരുതുന്നി ല്ല.വിവാദങ്ങളിലേക്ക് കത്തോലിക്കാ സഭയെ…
ലോക മാനസികാരോഗ്യ ഫെഡറേഷന്‍ ഏഷ്യ-പസിഫിക് ചെയര്‍മാനും ആഗോള വൈസ് പ്രസിഡന്റു മായി ഡോ.റോയി കള്ളിവയലില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തെത്തു ന്ന ആദ്യ ഇന്ത്യക്കാരനാണ്. ലണ്ടനില്‍ ജൂണ്‍ 28…
പുന്നമടക്കായലില്‍ ഹൗസ് ബോട്ട് തൊഴിലാളി മുങ്ങി മരിച്ചു.നെഹ്റു ട്രോഫി വാര്‍ഡ് അനീ ഷ് ഭവനില്‍ അനീഷ്(42)ആണ് മരിച്ചത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത് ആലപ്പുഴ…
കരാറുകാരനില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങവേ പിടിയിലായ മൈനര്‍ ഇറി ഗേഷന്‍ അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിനു ജോസ് സര്‍ക്കാരിന്റെ ബ്ലാക് ലിസ്റ്റി ലുള്ള ഉദ്യോഗസ്ഥയെന്ന് വിജിലന്‍സ്.…
കൊല്ലത്ത് വാഹനാപകടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ചവറ പഞ്ചായത്ത് പ്രസി ഡന്റ് തുളസീധരന്‍ പിള്ളയാണ് മരിച്ചത്. അദ്ദേഹം സഞ്ചരിച്ച ബൈക്ക് ചവറ എംസി ജ ങ്ഷനില്‍ കെഎസ്ആര്‍ടിസി…
സാമ്പത്തികമായി വഞ്ചിച്ചെന്ന പരാതിയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്. ധര്‍മ്മജന്‍ അടക്കം 11 പേര്‍ക്കെതിരെയാണ്. കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത് കൊച്ചി: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്.…
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി.പി ടി തോമസിന് എന്‍എസ് എസ് നേതൃത്വവു മായി അടുത്ത ബന്ധമാണ്…
സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മകളും ഗായികയുമായ ഖദീജ റഹ്‌മാന്‍ വിവാ ഹിതയായി. സൗണ്ട് എന്‍ജിനീയര്‍ റിയാസ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍. അടുത്ത ബന്ധുക്കളും…
തമ്പാനൂരില്‍ ഹോട്ടലില്‍ പൊലീസ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിലാണ് നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെ ത്തിയത്.…
ശമ്പളപ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 12 വരെ യാണ് സമരം. പണിമുടക്ക് ജനജീ വിതത്തെ…
This website uses cookies.