Kerala

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരാന്‍ സാധ്യത ; സ്വയം ചികിത്സ വേണ്ടെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലി ക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പുലര്‍ ത്തണം. ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ്…

4 years ago

പൂര്‍വ വിദ്യാര്‍ഥികളുടെ ലൈംഗിക പീഡനപരാതി; സിപിഎം നേതാവ് ശശികുമാറിനെതിരെ നാല് കേസുകള്‍ കൂടി

പോക്സോ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാ പകനുമായ കെവി ശശികുമാറിനെതിരെ കൂടുതല്‍ കേസുകള്‍. ഒരു പോക്സോ കേസ് ഉള്‍ പ്പടെ നാല്…

4 years ago

കല്ലംകുഴി ഇരട്ടക്കൊല കേസ് ; 25 പ്രതികള്‍ക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ

മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലംകുഴി ഇരട്ടക്കൊല കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ. പ്രതികള്‍ 50,000 രൂപ വീതം പിഴയും അടയ്ക്കണം പാലക്കാട്: മണ്ണാര്‍ക്കാട്…

4 years ago

മാവൂരില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു ; ബീമുകള്‍ ഇളകി പുഴയില്‍ വീണു

മാവൂരില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു. കൂളിമാട് മലപ്പുറം പാലത്തിന്റെ ബീം ഇള കി താഴെ വീഴുകയായിരുന്നു. ചാലിയാറിന് കുറുകെ മലപ്പുറം, കോഴിക്കോട് ജില്ലകളെ ബ ന്ധിപ്പിക്കുന്ന പാലമാണിത്…

4 years ago

ഭക്ഷണസാമഗ്രികള്‍ സൂക്ഷിച്ചത് ഹോട്ടലിലെ ശുചിമുറിയില്‍; ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം

ഭക്ഷണസാധനങ്ങളും പച്ചക്കറികളും ഹോട്ടലിലെ ശുചിമുറിയില്‍ സൂക്ഷിച്ചിരിക്കുന്നത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം. കണ്ണൂര്‍ പിലാത്തറ കെ സി റസ്റ്റോറന്റില്‍ വെച്ചാണ് കാസര്‍കോട് ബന്തടുക്ക പിഎച്ച്സിയിലെ ഡോ. സുബ്ബറായിക്ക്…

4 years ago

കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യത ; പ്രളയ മുന്നറിയിപ്പ്

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. എല്ലാ ജില്ലകളിലും കേന്ദ്ര ജലക മ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. രണ്ട് ദിവസത്തേക്കാണ് മുന്നറിയിപ്പ്, മലയോര മേഖല യിലും…

4 years ago

ആം ആദ്മി-ട്വന്റി ട്വന്റി സഖ്യം പ്രഖ്യാപിച്ചു; ഇനി കേരളമെന്ന് കെജ്രിവാള്‍

കിഴക്കമ്പലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്വന്റി 20യുമായി സഖ്യം പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി (എഎ പി). പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് (ജനക്ഷേമ സഖ്യം) എന്ന പേരിലാ ണ് കൂട്ടുകെട്ട്.…

4 years ago

‘ഹാരിസിന്റെ ഭാര്യയും ഷൈബിനും തമ്മില്‍ രഹസ്യ ബന്ധം’; മകന്റേത് കൊലപാതകമെന്ന് മാതാവ്

പ്രവാസി വ്യവസായി ചാത്തമംഗലം ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിന്റെ മരണം കൊലപാ തകമാണെന്ന് ആരോപണവുമായി കുടുംബം. മകന്റെ ഭാര്യയുമായി ഷൈബിന്‍ രഹസ്യ ബ ന്ധം പുലര്‍ത്തിയത് ഹാരിസ്…

4 years ago

സംസ്ഥാനത്ത് ഇന്നും തീവ്രമഴ ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, പത്ത നംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് ഓറഞ്ച്…

4 years ago

പ്രസ് ക്ലബ് ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത ; കോട്ടയത്ത് ചരിത്രം തിരുത്താന്‍ രശ്മി രഘുനാഥ്

അരനൂറ്റാണ്ട് പിന്നിടുന്ന കോട്ടയം പ്രസ് ക്ലബിന്റെ ചരിത്രത്തില്‍ ആദ്യമാണ് പ്രസിഡന്റ് സ്ഥാന ത്തേക്ക് വനിത മത്സര രംഗത്തെത്തിയിരിക്കുന്നത്. മാതൃഭൂമി പത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ രശ്മി രഘുനാഥാണ് പ്രസിഡന്റ്…

4 years ago

This website uses cookies.