Kerala

ഡിപിആര്‍ അപൂര്‍ണം, കെ റെയിലിന് അനുമതിയില്ല; കേന്ദ്രം ഹൈക്കോടതിയില്‍, സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി

കെ റെയില്‍ കൈമാറിയ ഡിപിആര്‍ അപൂര്‍ണമെന്നും പദ്ധതിക്ക് അനുമതി നല്‍കി യിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സാമൂഹികാഘാത പഠനവും കല്ലി ടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാ തെയാണെന്നും…

4 years ago

വിജയ് ബാബു നടിയെ കാണാന്‍ ശ്രമിക്കരുത്,അറസ്റ്റ് വിലക്കു തുടരും; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു വിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂണ്‍ ഏഴിലേക്ക് മാറ്റി. അറസ്റ്റു ചെ യ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല…

4 years ago

മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് അനുകൂല വിധി; മുന്‍ മുന്‍ഭാര്യ 1.5 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം, ഡെപ്പ് നല്‍കേണ്ടത് 20 ലക്ഷം ഡോളര്‍

ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും മുന്‍ഭാര്യയും നടിയുമായ ആംബര്‍ ഹേര്‍ ഡും തമ്മിലുള്ള മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് അനുകൂല വിധി. രണ്ടുപേരും തെറ്റുകാരാണെന്ന് യുഎസ് ജൂറി കണ്ടെത്തി.…

4 years ago

അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്; അക്രമിയടക്കം അഞ്ച് പേര്‍ മരിച്ചു

അമേരിക്കയില്‍ ആശുപത്രിയിലുണ്ടായ വെടിവെയ്പ്പില്‍ ആക്രമി ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. ഒക്ലാ ഹോമയിലെ ടല്‍സയില്‍ സെന്റ്.ഫ്രാന്‍സിസ് ആശുപത്രിയിലാണ് വെടിവെപ്പുണ്ടായത്. അക്രമി സ്വയം വെടിവച്ച് മരിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു…

4 years ago

വഴയില ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു ; രണ്ട് പേര്‍ പിടിയില്‍

വഴയിലയില്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. ദീപക് ലാല്‍, അരുണ്‍ പി രാജീവ് എന്നിവരാണ് പിടിയിലായത്. വഴയിലെ സ്വദേശിയായ മണിച്ചന്‍ എന്ന…

4 years ago

പ്രധാനമന്ത്രിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി കൂടി ക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള ഔദ്യോഗിക വസതി യിലായിരുന്നു കൂടിക്കാഴ്ച ന്യൂഡല്‍ഹി:…

4 years ago

നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു

നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ നടന്ന് പത്തുദിവസത്തിനകമാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. മെയ് 21നായിരുന്നു പരീക്ഷ. nbe.edu.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാം ന്യൂഡല്‍ഹി : നീറ്റ്…

4 years ago

ലൈംഗിക ബന്ധം നടിയുടെ സമ്മതത്തോടെ, കേസ് കെട്ടിച്ചമച്ചത് ; വിജയ് ബാബു പൊലീസിനോട്

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ പൊലിസ് നാളെയും ചോദ്യം ചെയ്യും. കേസ് കെട്ടിച്ചമച്ചതാണെന്നും പരാ…

4 years ago

രണ്ടാം ദിവസവും കോവിഡ് കേസുകള്‍ ആയിരം കടന്നു ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം

തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ ആയി രം കടന്നു. ഇന്ന് 1,370 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് കാരണം ആറ് മരണങ്ങളും റിപ്പോര്‍ട്ട്…

4 years ago

പോപ്പുലര്‍ ഫ്രണ്ടിന് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍ ; 23 അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു

പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് മരവിപ്പിച്ചു. പിഎ ഫ്ഐയുടെ 23 ബാങ്ക് അക്കൗണ്ടുകളാണ് അന്വേഷണത്തിന്റെ ഭാഗമായി ഇഡി മര വിപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ സന്നദ്ധ സംഘടനയായ…

4 years ago

This website uses cookies.