കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ ശക്തമാക്കി. കണ്ണൂര്‍ നടാലിലെ വീടിന് സായുധ പൊലീസിന്റെ കാവല്‍ ഏര്‍പ്പെടുത്തി. സുധാകരന്റെ യാത്രകളിലും സായുധ പൊലീസിന്റെ അകമ്പടി യുണ്ടാകും തിരുവനന്തപുരം:…
ലോക കേരള സഭ സമാപനത്തിനിടെ നിയമസഭാ സമുച്ചയത്തിലെത്തിയ വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്ത് അനിത പുല്ലയിലിനെ പുറത്താക്കി. സഭ ടിവിയുടെ ഓഫിസ്…
കമ്പനി രൂപീകരണവും വിമാന സര്‍വ്വീസ് ആരംഭിക്കലും വീണ്ടും ചര്‍ച്ചയാകുന്നു തിരുവനന്തപുരം : പ്രവാസികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ എയര്‍ കേരള പദ്ധതിയില്‍ പുനരാലോചന വേണമെന്ന് ലോക…
നാടിന്റെ വികസനത്തിനു വേണ്ടി നിലകൊള്ളുന്നവരുടെ സമ്മേളനം ബഹിഷ്‌കരിച്ചത് കണ്ണില്‍ച്ചോരയില്ലാത്ത നടപടിയാണെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം : ലോക കേരള സഭ പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്‌കരിച്ച നടപടി അപഹാസ്യമെന്ന് മുഖ്യമന്ത്രി…
' പ്രവാസികള്‍ കൈയ്യില്‍ നിന്ന് പണം ചെലവഴിച്ചാണ് ലോക കേരള സഭയ്‌ക്കെത്തിയത് ' തിരുവനന്തപുരം : പ്രതിപക്ഷം ലോക കേരള സഭ ബഹിഷ്‌കരിച്ചതിലും പ്രതിനിധികള്‍ക്ക് താമസവും ഭക്ഷണവും…
പ്രവാസി പങ്കാളിത്തത്തോടെ വൈജ്ഞാനിക-സാങ്കേതിക മേഖലയില്‍ തൊഴിലവസരം തിരുവനന്തപുരം : കൃഷി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, ടൂറിസം എന്നീ മേഖലകളില്‍ പ്രവാസികളുടെ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന്…
പ്രവാസി പ്രതിനിധികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതിനെ ധൂര്‍ത്തെന്ന് വിളിക്കുന്നത് അനുചിതം തിരുവനന്തപുരം : ലോക കേരള സഭയെ കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും പ്രവാസികള്‍ക്ക് ഭക്ഷണവും താമസവും…
ചങ്ങനാശ്ശേരി സ്വദേശി ഡോ. ജോതിസ് മണലിയില്‍ (ജോയല്‍ 27) ആണ് മരിച്ചത്. ചങ്ങനാശ്ശേരി മണലിയി ല്‍ ജോജപ്പന്‍-ജെസ്സി ദമ്പതികളുടെ മകനാണ്. ലിവര്‍ പൂളിലായിരുന്നു താമസം ലണ്ടന്‍: ബ്രിട്ടനില്‍…
സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമം. ജലപീരങ്കി പ്രയോഗിച്ചതിനുപിന്നാലെ ഗ്രനേഡ് പ്രയോഗിക്കുകയാ യിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി തിരുവനന്തപുരം : സെക്രട്ടറിയേറ്റിലേക്ക്…
പാലക്കാട് കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തി ല്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഡ്രൈവര്‍ ഔസേപ്പ് മന പൂര്‍വം അപകടമുണ്ടാക്കിയതാണെന്ന് കുറ്റപത്രത്തില്‍…
This website uses cookies.