Kerala

കാട്ടില്‍ അതിക്രമിച്ച് കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു; വീഡിയോ പകര്‍ത്തിയ വ്ളോഗര്‍ക്കെതിരെ കേസ്

കൊല്ലം പത്തനാപുരത്ത് വനത്തില്‍ അതിക്രമിച്ചു കയറി കാട്ടാനാകളെ ഭയപ്പെടു ത്തി വീഡിയോ ചിത്രീകരിച്ച വ്ളോഗര്‍ക്കെതിരെ കേസ്. കിളിമാനൂര്‍ സ്വദേശി അമ ല അനു വിനെതിരെയാണ് വനം വകുപ്പ്…

4 years ago

വയനാട്‌ മുട്ടിൽ കാർ മരത്തിലിടിച്ച്‌ മൂന്നുപേർ മരിച്ചു

വയനാട് മുട്ടില്‍ വാര്യാട് നടന്ന വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിച്ചായിരുന്നു അപകടം. പുലര്‍ച്ചെ ആറരയോടെയായിരുന്നു സംഭവം. പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട്…

4 years ago

സജി ചെറിയാന്റെ വാക്കുകള്‍ വിചാരധാരയില്‍ എവിടെ?; വി ഡി സതീശന് ആര്‍എസ്എസിന്റെ കത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആര്‍എസ്എസിന്റെ നോട്ടീസ്. മുന്‍ മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തില്‍ ഉണ്ടെന്ന പ്രതി പക്ഷ നേതാവിന്റെ പരാമര്‍ശത്തിന്…

4 years ago

സ്‌കൂള്‍ വിട്ട് അമ്മയ്‌ക്കൊപ്പം മടങ്ങവേ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു

ആറാം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. കൊയിലാണ്ടിയിലാണ് അപകടമുണ്ടാ യത്. ആനന്ദ് (10) ആണ് മരിച്ചത്. അമ്മയോടൊപ്പം നടന്നു പോകവേയാണ് കുട്ടിയെ ട്രെ യിന്‍ തട്ടിയത്.…

4 years ago

കുപ്രസിദ്ധ മോഷ്ടാവ് സ്‌പൈഡര്‍ സുനിലും കൂട്ടാളിയും പിടിയില്‍

നിരവധി മോഷണ കേസിലെ പ്രതിയെ വലയിലാക്കി പൊലീസ്. കഴിഞ്ഞ ഏഴ് വര്‍ഷ മാ യി പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് നടന്ന സ്‌പൈഡര്‍ സുനില്‍ എന്ന് വിളി…

4 years ago

പൊലീസ് തലപ്പത്ത് അഴിച്ചുപണി; മനോജ് എബ്രഹാം വിജിലന്‍സ് ഡയറക്ടര്‍

സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. വിജിലന്‍സ് എഡിജിപിയായി മനോജ് എബ്രഹാമിനെ നിയമിച്ചു. കെ പത്മകുമാറിന് എഡിജിപി ഐഡ് ക്വോര്‍ട്ടേഴ്സ് ചുമതല നല്‍കി. എഡിജിപി യോഗേഷ് ഗുപ്തയെ ബെവ്കോ…

4 years ago

പിഡിപ്പിച്ചെന്ന പരാതി കിട്ടിയിട്ടില്ല,പെണ്‍കുട്ടിക്ക് ഏതു നിമിഷവും പരാതി നല്‍കാം ; എല്ലാ നിയമസഹായവും നല്‍കുമെന്ന് ഷാഫി പറമ്പില്‍

പാലക്കാട് സംഘടിപ്പിച്ച ചിന്തന്‍ ശിബിരത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സഹപ്രവ ര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ സംസ്ഥാന നേതൃത്വത്തി ന് പരാതി ലഭിച്ചിട്ടില്ലെന്ന് ഷാഫി പറമ്പില്‍. പുറത്തുവരുന്ന…

4 years ago

പാര്‍ട്ടി നിലകൊള്ളുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് വേണ്ടി ; സജി ചെറിയാന്‍ രാജിവെച്ചത് സന്ദര്‍ഭോചിതം : സിപിഎം

സജി ചെറിയാന്‍ മന്ത്രിസ്ഥാനത്ത് നിന്നും രാജിവച്ചത് ഉചിതവും സന്ദര്‍ഭോചിതാുമായ നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരം : സജി ചെറിയാന്‍…

4 years ago

പീഡന പരാതി സംഘടനയ്ക്കുള്ളില്‍ ഒതുക്കില്ല ; സ്ത്രീകള്‍ക്കെതിരായ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് വി ഡി സതീശന്‍

യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ക്യാമ്പില്‍ പീഡനം നടന്നുവെന്ന പരാതി സംഘടന യ്ക്കുള്ളില്‍ ഒതുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ത്രീകള്‍ക്ക് എതിരായ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും…

4 years ago

ലൈഫ് മിഷന്‍ കേസ്; സ്വപ്ന സുരേഷിന് സിബിഐ നോട്ടീസ്

ലൈഫ് മിഷന്‍ കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സിബിഐ നോട്ടീസ്.തിങ്കളാഴ്ച പത്തരയ്ക്ക് കൊച്ചിയിലെ ഓഫീസില്‍ എത്തണമെന്നാണ് നോട്ടീസ്. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ…

4 years ago

This website uses cookies.