പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമ ത് അന്താരാഷ്ട്ര ഹൈക്കു അമേച്ചര്‍ ലിറ്റില്‍ ഫിലിം(ഹാഫ്) ഫെസ്റ്റി വലിലേക്കുള്ള ഈ വര്‍ഷത്തെ മത്സരത്തിനുള്ള ഒരുക്കങ്ങള്‍…
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ദൃശ്യങ്ങള്‍ പ്രതി ദിലീപ് ചോര്‍ത്തിയെന്ന കേ സില്‍ അന്വേഷണം തുടരുമെന്ന് ക്രൈം ബ്രാഞ്ച്. ദിലീപിന്റെ അഭിഭാഷകര്‍ ക്കെതി രെയുളള അന്വേഷണവും അവസാനിപ്പിച്ചിട്ടില്ലെന്നും ക്രൈം…
എഴുത്തുകൊണ്ടും സംവിധാന ശൈലികൊണ്ടും മലയാള സിനിമയെ അദ്ഭുതപ്പെടു ത്തിയ പുതുതലമുറ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (സച്ചിദാനന്ദന്‍) ദേ ശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാളത്തിന്റെ അഭിമാനമായി നില്‍ക്കുകയാണ് അ…
68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്മാരായി സൂര്യയേയും അജയ് ദേവ്ഗ ണിനേയും തെരഞ്ഞെടുത്തു. മികച്ച നടി, സഹനടന്‍, സംവിധായകന്‍ എന്നീ പുരസ്‌കാരങ്ങള്‍ക്ക് മല യാളികള്‍…
ആറന്മുള വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ചു.സിപിഒ സിന്‍സി പി അസീ സ്(35)ആണ് മരിച്ചത്. പത്തനംതിട്ട : ആറന്മുള…
സംസ്ഥാനത്തെ 20 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമു ന്നണിക്ക് മുന്‍തൂക്കം. 10 സീറ്റുകള്‍ എല്‍ഡിഎഫ് വിജയിച്ചു. ഏഴിടത്ത് യുഡിഎഫും ഒരു സീറ്റ് ബിജെപിയും നേടി. കാസര്‍കോട്…
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 92.71 ശതമാനം വിദ്യാ ര്‍ത്ഥികള്‍ വിജയിച്ച് തുടര്‍പഠനത്തിന് യോഗ്യത നേടി. ഫലം വെബ്സൈറ്റുകളായ results.cbse.nic.in, cbse.gov.in എന്നിവയിലൂടെ അറിയാനാകും. ന്യൂഡല്‍ഹി:…
വാഹനം തട്ടിയ കേസില്‍ വടകര പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. കല്ലേ രി സ്വദേശി സജീവന്‍ (45) ആണ് മരിച്ചത്. സജീവന്റേത് ലോക്കപ്പ് മര്‍ദനമാണെന്ന് ആ രോപിച്ച്…
കള്ളനോട്ടുകളുമായി ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍.കട്ടിലപൂവം കോട്ടപ്പടി വീട്ടില്‍ ജോ ര്‍ജി(37)നെയാണ് അയ്യന്തോള്‍ ചുങ്കത്ത് വെച്ച് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെ യ്തത് തൃശൂര്‍ :കള്ളനോട്ടുകളുമായി ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍.…
മുത്തങ്ങയില്‍ 247 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍. ആലപ്പുഴ സ്വദേശി സുഹൈലിനെയാണ് എക്സൈസ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോ ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് മയക്കുമരുന്നുമായി…
This website uses cookies.