അതിതീവ്ര മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ആറു മരണം. മൂന്നു പേരെ കാണാ തായി. മൂന്നു പേര്‍ക്ക് പരിക്കേറ്റു. 27 വീട് പൂര്‍ണമായും 126 വീട് ഭാഗികമായും തകര്‍ന്നു.…
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്. യുവാവ് മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27ന് യുഎഇയില്‍ നിന്നാണ് ഇദ്ദേഹം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തി യത്…
വെള്ളക്കെട്ടിനെ തുടര്‍ന്ന് റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശ പൗരന്മാര്‍ അടക്കമുള്ള വി നോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. കോടനാട് ആനക്കൊട്ടിലിന് സമീപത്തെ എലഫ ന്റ് പാസ് റിസോര്‍ട്ടില്‍ നിന്നാണ് ഏഴ്…
കനത്ത മഴയില്‍ ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട കാട്ടാന കരകയറി. കുത്തി യൊഴുകുന്ന പുഴയില്‍ അഞ്ച് മണിക്കൂറോളം നേരമാണ് ആന കുടുങ്ങിക്കിടന്നത് ചാലക്കുടി : കനത്ത മഴയില്‍ ചാലക്കുടി…
സംസ്ഥാനത്ത് കനത്തമഴയെ തുടര്‍ന്ന് മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്ന മുന്നറി യിപ്പിനെ തുടര്‍ന്ന് 21 ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. മഴ കനത്തതോടെ സംസ്ഥാ നത്തെ ഒട്ടുമിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്.…
കനത്ത മഴയെ തുടര്‍ന്ന് പേരാവൂരില്‍ മലവെള്ള പാച്ചിലില്‍ കാണാതായ രണ്ടരവയ സുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊളക്കാട് പൊതുജനാരോഗ്യ കേന്ദ്രത്തിലെ നേഴ്സായ നദീറയുടെ മകള്‍ നിമയുടെ മൃതദേഹമാണ് കണ്ടെത്തിയത്…
കനത്ത മഴയുടെ സാഹചര്യത്തില്‍ സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവ നന്തപുരം കൊല്ലം, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഓറ ഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ…
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ ആറു പേര്‍ മരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഒരാളെ കാണാതായി.അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും 55 വീടുക ള്‍ ഭാഗികമായും തകര്‍ന്നു തിരുവനന്തപുരം…
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം…
തീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനമെങ്ങും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഴ ശക്തമാവുകയാണ്. അടുത്ത നാല് ദിവസത്തേക്ക് അതിതീവ്രതയോടെയുള്ള മഴ ഉണ്ടാകുമെന്നാണ്…
This website uses cookies.