Kerala

സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. കെ കെ ജോര്‍ജ് അന്തരിച്ചു

സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. കെ കെ ജോര്‍ജ് (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപ ത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് മരി ച്ചത്. കൊച്ചി…

4 years ago

കോട്ടയത്ത് 50 പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവം; വൈദികന്റെ മകന്‍ അറസ്റ്റില്‍

തൃക്കോതമംഗലം സെന്‍മേരിസ് ബത്‌ലഹം പള്ളി വികാരി ഫാദര്‍ ജേക്കബ് നൈനാന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാര ന്റെ മൂത്ത മകനായ…

4 years ago

റോഡിലെ കുഴികളെ ട്രോളി സിനിമാ പോസ്റ്റര്‍ ; പരസ്യത്തെ ഗൗരവമായി കാണേണ്ടെന്ന് മന്ത്രി

സിനിമയുടെ പോസ്റ്റര്‍ സര്‍ക്കാരിന് എതിരല്ലെന്നും പരസ്യത്തെ പരസ്യമായി കണ്ടാല്‍ മതിയെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കോഴിക്കോട്: കുഞ്ചാക്കോ ബോബന്റെ 'ന്നാ താന്‍ കേസ്…

4 years ago

മരോട്ടിച്ചാല്‍ വെള്ളച്ചാട്ടത്തില്‍ കാല്‍ വഴുതി വീണ് രണ്ട് യുവാക്കള്‍ മരിച്ചു

തൃശൂര്‍ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു. ചെങ്ങാലൂര്‍ സ്വ ദേശികളായ അക്ഷയ് (22),സാന്റോ(21)എന്നിവരാണ് മരിച്ചത്. വെള്ളച്ചാട്ടത്തിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു തൃശൂര്‍ : തൃശൂര്‍…

4 years ago

അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. തവാങ് ജില്ലയ്ക്ക് 50 കിലോമീറ്റര്‍ അകലെയുള്ള ബുദ്ധവികാരത്തിന് സമീപമാണ് അപകടം നടന്നത് ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍…

4 years ago

ഐസക്കിന് നോട്ടീസ് നല്‍കാന്‍ അധികാരമില്ല ; കിഫ്ബിയില്‍ ഇഡിയെ തള്ളി പ്രതിപക്ഷം

കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യലിനായി മുന്‍ ധനമന്ത്രി തോമ സ് ഐസകിന് നോട്ടീസ് നല്‍കിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ട റേറ്റ് (ഇഡി) നടപടി തെറ്റെന്ന്…

4 years ago

പ്രതിയല്ലാത്ത ഐസക്കിന്റെ സ്വത്തു വിവരം തേടുന്നത് എന്ത് അടിസ്ഥാനത്തില്‍?; ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി

തോമസ് ഐസക്കിന്റെ സ്വകാര്യത മാനിക്കണമെന്ന് ഇഡിയോട് കോടതി നിര്‍ദേശിച്ചു. സ്വത്തു വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസിനെക്കുറിച്ച് പ്രതികരണം അറിയിക്കാന്‍ ഇഡി അഭിഭാഷകന്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി ബുധനാഴ്ച…

4 years ago

യുവതിക്ക് മറ്റൊരാളുമായി ബന്ധത്തെച്ചൊല്ലി തര്‍ക്കം, തോര്‍ത്ത് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി; സ്റ്റേഷനിലെത്തി സുജീഷിന്റെ മൊഴി

മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് പാലക്കാട് ചിറ്റിലഞ്ചേരിയില്‍ ഡിവൈ എഫ്ഐ പ്രാദേ ശിക നേതാവായ സൂര്യപ്രിയയെ കൊലപ്പെടുത്താന്‍ കാരണമെന്ന് കേ സിലെ പ്രതി സുജീഷ് പൊലീസിനോട് പറഞ്ഞു പാലക്കാട്…

4 years ago

തൊടുപുഴയില്‍ നവജാതശിശുവിനെ യുവതി വെള്ളത്തില്‍ മുക്കിക്കൊന്നു

നവജാതശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. തൊടുപുഴ കരി മണ്ണൂരില്‍ വാടകക്ക് താമസിക്കുന്ന യുവതിയാണ് പ്രസവിച്ചയുടനെ കുഞ്ഞിനെ കൊല പ്പെടുത്തിയത് തൊടുപുഴ: നവജാതശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍…

4 years ago

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

അബുദാബിയിലെ വാഹാനാപകടത്തില്‍ കാടാമ്പുഴ മാറാക്കട പഞ്ചായത്ത് പറപ്പൂര്‍ സ്വ ദേശി മുക്രിയന്‍ ശിഹാബുദ്ദീന്‍(40)മരിച്ചു.അബുദാബി നാഷണല്‍ ഓയില്‍ കമ്പനി യി ല്‍ ജോലി ചെയ്തുവന്നിരുന്ന ശിഹാബുദ്ദീന്‍ ജോലി സ്ഥലത്തേയ്ക്ക്…

4 years ago

This website uses cookies.