Kerala

കാര്‍ഷിക വായ്പകള്‍ക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്രമ ന്ത്രി സഭായോഗം. മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് പ്ര തിവര്‍ഷം ഒന്നരശതമാനം പലിശയിളവ്…

4 years ago

കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം: അര്‍ഷാദ് കാസര്‍കോട് പിടിയില്‍ ; കൊല്ലപ്പെട്ട സജീവ് കൃഷ്ണന്റ ശരീരത്തില്‍ നിരവധി മുറിവുകള്‍

കാക്കനാട് ഇടച്ചിറയിലെ ഫ്‌ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ന്ന് സംശയിക്കുന്ന കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദ് പിടിയില്‍. കാസര്‍കോട് നിന്നാണ് ഇയാളെ പിടികൂടിയത്. കര്‍ണാടകയിലേക്ക് കടക്കാനുള്ള…

4 years ago

പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗികമായി പ്രകോപിപ്പിക്കുന്നത് ; സിവിക്കിനെതിരായ ബലാല്‍സംഗക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി

പീഡനക്കേസില്‍ പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാല്‍ ബലാല്‍സംഗ കേസ് നിലനില്‍ക്കില്ലെന്ന് കോടതിയുടെ വിചിത്ര ഉത്തരവ്. എഴു ത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന് പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യം…

4 years ago

സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ; ‘കേരള സവാരി’ തലസ്ഥാനത്ത് ഇന്നുമുതല്‍

സുരക്ഷിതവും ചെലവുകുറഞ്ഞതുമായ യാത്ര ഉറപ്പുവരുത്താന്‍ സംസ്ഥാനത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ 'കേരള സവാരി' ഇന്ന് നിരത്തിലിറങ്ങും. കന കക്കുന്നില്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം…

4 years ago

പ്രശസ്ത സാഹിത്യകാരന്‍ നാരായന്‍ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരന്‍ നാരായന്‍ അന്തരിച്ചു. ആദിവാസി ജീവിതം പ്രമേയമായ 'കൊച്ചരേത്തി' പ്രശസ്ത നോവലാണ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍ പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് കൊച്ചി:…

4 years ago

പ്ലസ്ടു വിദ്യാര്‍ഥിനിയെ അച്ഛന്റെ കൂട്ടുകാര്‍ ബലാത്സംഗം ചെയ്തു; ഒരാള്‍ പിടിയില്‍

തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു തൃശൂര്‍ : തൃശൂര്‍ പുന്നയൂര്‍ക്കുളത്ത്…

4 years ago

‘കാശില്ലാത്തതിന്റെ പേരില്‍ ചികിത്സിക്കാന്‍ കഴിയാത്ത ഒരാളും ഉണ്ടാവരുത്, അവയവമാറ്റ ശസ്ത്രക്രിയക്കായി പ്രത്യേക സ്ഥാപനം’: മുഖ്യമന്ത്രി

കാശില്ലാത്തതിന്റെ പേരില്‍ ചികിത്സിയ്ക്കാന്‍ കഴിയാത്ത ഒരാളും ഉണ്ടാവരുതെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍.അവയവ മാറ്റത്തിനു വലിയ തുകയാണ് ഇപ്പോള്‍ ചെലവാ കുന്നത്. ഇതിനായി ചിലര്‍ വലിയ ചാര്‍ജാണ്…

4 years ago

ഷാഹജാഹന്‍ വധം: എല്ലാ പ്രതികളും പിടിയില്‍ ; നാളെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ്

സിപിഎം മരുത് റോഡ് ലോക്കല്‍ കമ്മിറ്റി അംഗവും മലമ്പുഴ കൊട്ടേക്കാട് കുന്നേക്കാട് സ്വദേശിയുമായ ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ ആറ് പേര്‍ കൂടി പിടിയില്‍. ഇവരുടെ അറസ്റ്റ് നാളെ…

4 years ago

മുന്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് പീഡിപ്പിച്ചെന്ന് പരാതി ; സോളാര്‍ കേസില്‍ കെ സി വേണുഗോപാലിനെ ചോദ്യം ചെയ്തു

സോളാര്‍ കേസിലെ പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാ ലിനെ സിബിഐ ചോദ്യം ചെയ്തു. ഡല്‍ഹിയില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. 2012 ല്‍ മന്ത്രിയായിരുന്ന…

4 years ago

കാക്കനാട് ഇടച്ചിറയിലെ ഫ്ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തി ; മൃതദേഹം തുണിയില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍

കാക്കനാട് ഇടച്ചിറയിലെ ഫ്ളാറ്റില്‍ യുവാവിനെ കൊന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി കൃഷ്ണയാണ് കൊല്ലപ്പെട്ടത്. അറ്റകുറ്റപ്പണി ചെയ്യുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന ഡക്ടില്‍ ഒളിപ്പിച്ച നി ലയിലായിരുന്നു…

4 years ago

This website uses cookies.