Kerala

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ റെയ്ഡ്; വടിവാളുകള്‍ കണ്ടെത്തി

വയനാട്,പാലക്കാട് ജില്ലകളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പൊലീസ് റെയ്ഡ്. മാനന്തവാടി എരുമ ത്തെരുവിലെ ഓഫീസിലാണ് ഡിവൈഎസ്പി എ പി ചന്ദ്രന്റെ നേതൃ ത്വത്തിലാണ് റെയ്ഡ് നടത്തിയത്. മാനന്തവാടിയില്‍…

4 years ago

പോപ്പുലര്‍ ഫ്രണ്ട് 5.6 കോടി രൂപ നഷ്ടപരിഹാരം നല്‍കണം ; കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍

പിഎഫ്ഐ ഹര്‍ത്താലില്‍ ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന അക്രമങ്ങളി ല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു. 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ്…

4 years ago

തെരുവുനായ്ക്കളെ കൊല്ലാന്‍ അനുവദിക്കണം; സംസ്ഥാനം സുപ്രീം കോടതിയില്‍

തെരുവുകളില്‍ ഭീതി സൃഷ്ടിക്കുന്ന അക്രമകാരികളായ നായകളെ കൊല്ലാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയെ സമീപിച്ചു.കണ്ണൂര്‍ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോര്‍പറേഷനും സുപ്രീം കോടതിയെ സമീപിച്ചതിന്…

4 years ago

സിപിഐയില്‍ വിഭാഗീയത മറനീക്കി, നേതൃമാറ്റം വേണം ; കാനത്തിനെതിരെ തുറന്നടിച്ച് സി ദിവാകരന്‍

സിപിഐ സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പാര്‍ട്ടിയില്‍ വിഭാഗീയത മറനീക്കി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശന വുമായി മുതിര്‍ന്ന നേതാവ് സി ദിവാകരന്‍ രംഗത്തെത്തി…

4 years ago

തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; മരണം മൂന്നായി

പുല്ലൂപ്പിക്കടവിന് സമീപം പുഴയില്‍ തോണി മറിഞ്ഞ് കാണാതായ മൂന്നാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി.കല്ലുകെട്ടുചിറ സ്വദേശി കക്കിരിച്ചാല്‍ പുതിയപുരയി ല്‍ കെ പി സഹദി(25)ന്റെ മൃതദേഹമാണ് ചൊവ്വ രാവിലെ…

4 years ago

കൊച്ചിയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍

ചെറായി കണ്ടോന്‍ത്തറ രാധാകൃഷ്ണന്‍, ഭാര്യ അനിത എന്നിവരെയാണ് തൂങ്ങിയ നിലയില്‍ കണ്ടത് ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു കൊച്ചി :വൈപ്പിനില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.…

4 years ago

എസ്ഡിപിഐ നിരോധിച്ചതുകൊണ്ട് കാര്യമില്ല; വര്‍ഗീയത കൂടുതല്‍ ശക്തിപ്പെടും: എംവി ഗോവിന്ദന്‍

എസ്ഡിപിഐയെ നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെ ക്ര ട്ടറി എം വി ഗോവിന്ദന്‍. നിരോധനംകൊണ്ട് തീവ്രവാദ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാ നാവില്ല. നിരോധനത്തിന്റെ അനന്തരഫലമായി വര്‍ഗീയത…

4 years ago

നെടുമ്പാശേരിയില്‍ ബിസിനസ് ജറ്റ് ടെര്‍മിനല്‍ ഈ വര്‍ഷം, യാത്രക്കാര്‍ക്ക് താമസത്തിന് ഹോട്ടല്‍, ലോഞ്ചുകള്‍ രണ്ടാം ഘട്ടത്തില്‍: മുഖ്യമന്ത്രി

വിമാനത്താവളത്തില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ബിസിനസ് ജറ്റ് ടെര്‍മിനല്‍ ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്ന് കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി വിമാനത്താവള കമ്പനി…

4 years ago

‘മലയാളികളുടെ സ്‌നേഹം എന്റെ ഹൃദയം തൊട്ടു’ ;ചലച്ചിത്ര പുരസ്‌ക്കാരം നേടിയ അന്തരം നായിക നേഹ

'ജീവിതത്തിലെ ഈ നിമിഷം എനിക്ക് മറക്കാനാവാത്തതാണ്. മല യാളികള്‍ നല്‍കിയ സ്‌നേഹം ഹൃദയത്തില്‍ തൊടുകയാണ്'. സം സ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സ്ത്രീ/ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗ ത്തില്‍ അവാര്‍ഡ്…

4 years ago

ഒക്ടോബര്‍ 12 വരെ നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇല്ല

നോര്‍ക്കയുടെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ആതെന്റിക്കേഷന്‍ സെന്ററില്‍ സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 12വരെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടാ യിരിക്കുന്നത ല്ലെന്ന് ആതെന്റിക്കേഷന്‍ ഓഫീസര്‍ അറിയിച്ചു തിരുവനന്തപുരം: ചില…

4 years ago

This website uses cookies.