Home

തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; മരണം മൂന്നായി

പുല്ലൂപ്പിക്കടവിന് സമീപം പുഴയില്‍ തോണി മറിഞ്ഞ് കാണാതായ മൂന്നാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി.കല്ലുകെട്ടുചിറ സ്വദേശി കക്കിരിച്ചാല്‍ പുതിയപുരയി ല്‍ കെ പി സഹദി(25)ന്റെ മൃതദേഹമാണ് ചൊവ്വ രാവിലെ ക ണ്ടെത്തിയത്

കണ്ണൂര്‍ :പുല്ലൂപ്പിക്കടവിന് സമീപം പുഴയില്‍ തോണി മറിഞ്ഞ് കാണാതായ മൂന്നാമത്തെ യുവാവി ന്റെയും മൃതദേഹം കണ്ടെത്തി.കല്ലുകെട്ടുചിറ സ്വദേശി കക്കിരിച്ചാല്‍ പുതിയ പുരയില്‍ കെ പി സഹദി(25)ന്റെ മൃതദേഹമാണ് ചൊവ്വ രാവിലെ കണ്ടെത്തിയത്.

വള്ളുവന്‍കടവ് ഭാഗത്ത് കരയോട് ചേര്‍ന്ന് കിടക്കുന്ന മൃതദേഹം മത്സ്യതൊഴിലാളികളാണ് കണ്ടെ ത്തിയത്.സഹദിന്റെ സുഹൃത്തുക്കളായ അത്താഴക്കുന്ന് കല്ലുകെട്ടു ചിറയിലെ കൊലപ്പാല വീട്ടില്‍ റമീസ് (25), അത്താഴക്കുന്ന് കൗസര്‍ സ്‌കൂളിന് സമീപത്തെ സഫിയ മന്‍സിലില്‍ കെ പി അഷറുദ്ദീന്‍ (അഷര്‍-25) എ ന്നിവരുടെ മൃതദേഹം തിങ്ക ളാഴ്ച കണ്ടെത്തിയിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മരിച്ച സഹദ് കെ എല്‍ അബ്ദുള്‍ സത്താര്‍ ആന്‍ഡ് കമ്പനിയിലെ ഡ്രൈവറാണ്. കല്ലുകെട്ടിച്ചിറയി ലെ അബ്ദുള്ള- സീനത്ത് ദമ്പതികളുടെ മകനാണ്. സഹോദരന്‍:സമദ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.