Kerala

മദ്യലഹരിയില്‍ കുട്ടികളെ മര്‍ദ്ദിച്ചു; തടയാനെത്തിയ അച്ഛന്‍ വാക്കത്തി വീശി; വെട്ടേറ്റ മകന്‍ മരിച്ചു

മദ്യപിച്ചു വീട്ടിലെത്തി ബഹളം വച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് സംഭ വം. ചെമ്മണ്ണൂര്‍ മൂക്കനോലില്‍ ജനീഷ് (38) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോ ളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും…

4 years ago

നിയമനക്കത്ത് വിവാദം; മേയര്‍ക്കെതിരെ കുരുക്ക് മുറുക്കി ഹൈക്കോടതിയില്‍ ഹര്‍ജി

നിയമനക്കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ അന്വേഷണം ആവശ്യ പ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ശ്രീകുമാര്‍ ആണ് ഹര്‍ജി നല്‍കിയത്. ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ…

4 years ago

മരിച്ചത് വാക്സിനെടുക്കാത്തവര്‍ ; വാക്സിന്‍ ഗുണനിലവാരമുള്ളത് തന്നെ ; വിദഗ്ധ സമിതി റിപ്പോര്‍ട്ട്

മരിച്ച 21 പേരില്‍ 15 പേരും മൃഗങ്ങളുടെ കടിയേറ്റത് അവഗണിക്കുകയും പ്രതിരോ ധ ചികിത്സ തേടാതിരിക്കുകയും ചെയ്തവരാണ്. ആറ് പേര്‍ക്ക് വാക്‌സിന്‍, ഇമ്യൂ ണോ ഗ്ലോബുലിന്‍ എന്നീ…

4 years ago

മതവിദ്വേഷം പടര്‍ത്തുന്ന സിനിമ ; ദ കേരള സ്റ്റോറിക്കെതിരെ ജോണ്‍ ബ്രിട്ടാസ്

'ദ കേരള സ്റ്റോറി' സിനിമക്കെതിരെ അടിയന്തരനടപടി ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര ആ ഭ്യന്തര മന്ത്രി അമിത് ഷാ, വാര്‍ത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ്…

4 years ago

ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തിട്ടുണ്ട്; വെളിപ്പെടുത്തലുമായി കെ സുധാകരന്‍

സിപിഎമ്മുകാരില്‍ നിന്ന് താന്‍ ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടു ണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ശാഖകള്‍ സിപിഎം തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് സംരക്ഷണം നല്‍കിയതെന്നും കെ സുധാകരന്‍…

4 years ago

ആസ്റ്റര്‍ മെഡ്സിറ്റിയില്‍ കേരളത്തിലെ ആദ്യ സമഗ്ര ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ ഓങ്കോളജി സെന്റര്‍

വയറിനുള്ളിലെ അവയവങ്ങളെ ബാധിക്കുന്ന വിവിധതരം അര്‍ബുദങ്ങളെ ഫലപ്രദമായി നേരിടാന്‍, ഗ്യാസ്ട്രോ, ഓങ്കോളജി വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ച ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ ഓങ്കോളജി ചികിത്സാകേന്ദ്രം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ആരംഭിച്ചു. കേരളത്തില്‍ ആദ്യമായാണ്…

4 years ago

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍

എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍. മാര്‍ച്ച് ഒന്നുമുതല്‍ മോഡല്‍ പരീക്ഷ നടത്തും. തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു…

4 years ago

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ ; ഡിസംബര്‍ ആദ്യം നിയമസഭ ചേരാന്‍ ആലോചന

നിയമസഭ സമ്മേളനം ഡിസംബര്‍ അഞ്ചുമുതല്‍ 15 വരെ ചേരാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ സഭയില്‍ അവതരിപ്പിച്ചേക്കും തിരുവനന്തപുരം: നിയമസഭ…

4 years ago

റവന്യൂകമ്മി സഹായം: കേരളത്തിന് 1097.83 കോടി രൂപ

റവന്യൂകമ്മി നികത്തുന്നതിനുള്ള സഹായധനത്തിന്റെ എട്ടാം ഗഡുവായി 1,097.83 കോടി രൂപ ലഭിക്കു ന്നത് സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുന്ന കേരളത്തിന് ആശ്വാസമാകും. 14 സംസ്ഥാനങ്ങള്‍ക്ക് 7,183.42 കോടി രൂപാണ്…

4 years ago

അന്താരാഷ്ട്ര ടെലിമെഡിസിന്‍ സമ്മേളനം കൊച്ചി അമൃതയില്‍

ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യയും (ടിഎസ്ഐ) കേരള ഘടകവും സംയു ക്തമായി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ടെലിമെഡിസിന്‍ സമ്മേള നത്തിന്റെ പ തിനെട്ടാം പതിപ്പായ ടെലിമെഡിക്കോണ്‍ നവംബര്‍ 10…

4 years ago

This website uses cookies.