വാഹനാപകടത്തില്‍ ട്രാഫിക് എസ്‌ഐ മരിച്ചു. കോഴിക്കോട് ടൗണ്‍ ട്രാഫിക് എസ് ഐ വിചിത്രന്‍ ആണ് മരിച്ചത്. മുരിയാട് പാലത്തില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം കോഴിക്കോട് : വാഹനാപകടത്തില്‍…
ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ കാഞ്ഞൂര്‍ ആരതിയില്‍ ശ്രീദേവി രാജന്‍ (56) വാഹനാപകടത്തില്‍ മരിച്ചു. ശനി രാ വിലെ ഏട്ടരക്ക് കാഞ്ഞൂര്‍…
പാറശാല ഷാരോണ്‍ രാജിന്റെ കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മ മൊഴിമാറ്റി. കുറ്റസമ്മ തം പൊലിസിന്റെ സമ്മര്‍ദ്ദം മൂലമായിരുന്നുവെന്നാണ് ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു തിരുവനന്തപുരം : പാറശാല ഷാരോണ്‍ രാജിന്റെ…
പുതിയ ഇരുചക്ര വാഹനങ്ങളുടെ ഓഡോ മീറ്ററില്‍ കൃത്രിമം കാണിച്ച് സ്വകാര്യ ആവ ശ്യത്തിന് ഉപയോഗി ച്ച സംഭവത്തില്‍ ഡീലര്‍ക്ക് പിഴ ചുമത്തി മോട്ടോര്‍ വാഹന വകു പ്പ്.…
സമരം മൂലം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം 100 ദിവസം നിലച്ചുവെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരത്തെത്തുടര്‍ന്ന് 100 പ്രവൃത്തിദിനങ്ങളാണ് നഷ്ടമാ യത് തിരുവനന്തപുരം: സമരം മൂലം വിഴിഞ്ഞം…
പ്രവേശന പരീക്ഷയില്‍ യോഗ്യത നേടാത്ത പ്ലസ് ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാ സില്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് സംഭവം. നാല് ദിവ സം പ്ലസ്ടുക്കാരി അധികൃതര്‍ അറിയാതെ…
കൊച്ചി ആതിഥ്യം വഹിക്കുന്ന അന്താരാഷ്ട്ര കലാപ്രദര്‍ശനമായ കൊച്ചി മുസിരിസ് ബിനാലെ ഈ മാസം 12ന് ആരംഭിക്കും. ഏപ്രില്‍ 14 വരെ നീളുന്ന ബിനാലെ യില്‍ വിദേശത്തു നിന്നും…
കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ (കെ.പി.സി. എം. എസ്.എഫ്) സം സ്ഥാന സമ്മേളനത്തിന് ഇന്ന് ഇടപ്പള്ളിയില്‍ തിരിതെളിയും. ഇടപ്പള്ളി കെ.എം എം കോളേജിലെ സമ്മേളന…
കാക്കനാട് മാസ്റ്റേഴ്സ് ഗ്രൂപ്പ് ഓഹരി തട്ടിപ്പ് കേസിലെ പ്രതി എബിന്‍ വര്‍ഗീസിനെതിരെ ലുക്ക് ഔട്ട് നോട്ടീ സ് പുറപ്പെടുവിച്ചു. ഓഹരി വിപണിയില്‍ മുതല്‍ മു ടക്കി വന്‍ലാഭം…
ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തി എന്ന ആരോപണത്തില്‍ മന്ത്രിസ്ഥാനം രാജി വെച്ച സിപിഎം നേതാവ് സജി ചെറിയാന്‍ വൈകാതെ തന്നെ മന്ത്രിസഭയിലേക്ക് തിരി കെ എത്തിയേക്കും. സജി…
This website uses cookies.