തൊടുപുഴ ഒളമറ്റത്ത് നടന്ന വാഹനാപകടത്തില്‍ അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു. അ പകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഈരാറ്റുപേട്ട നടക്കല്‍ പുത്തന്‍പറമ്പില്‍ പി കെ ഹസ്സന്റെ മകള്‍ ഫാ…
കാക്കനാട് പാറയ്ക്കാമുകള്‍ കളപ്പുരയ്ക്കല്‍ വീട്ടില്‍ പുരുഷോത്തമന്റെ മകന്‍ 21 കാരന്‍ അ ക്ഷയ് ജീവനു തുല്യം സ്‌നേഹിച്ച ബ്രസീലിന്റ തോല്‍വി അവന് സഹിക്കാവുന്നതില്‍ ഏറെയായിരുന്നു. അമിത രക്തസമ്മര്‍ദത്തെ…
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമില്ലാതെ അടുത്ത മാസം നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സഭ അനിശ്ചിതമായി പിരി ഞ്ഞുവെന്ന് ഗവര്‍ണറെ അറിയിക്കില്ല. ഇന്നലെ പിരിഞ്ഞ…
ദേശീയപാതയില്‍ ഏഴിലോട് ചക്ലിയ കോളനി സ്റ്റോപ്പില്‍ പാചകവാതക ടാങ്കര്‍ ലോറി കുഴിയിലേക്ക് മറിഞ്ഞു. വാതക ചോര്‍ച്ച ഇല്ലാതിരുന്നതിനാല്‍ വന്‍ അപടകം ഒഴിവായി കണ്ണൂര്‍ : ദേശീയപാതയില്‍ ഏഴിലോട്…
സിറോമലബാര്‍ സഭാ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വി ചാരണ കോടതിയില്‍ നേരിട്ട് ഹാജരാകില്ല. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാ ന്‍ സാവകാശം തേടും.…
മാള വലിയപറമ്പില്‍ ഭാര്യയെ ശല്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചു കുത്തിക്കൊന്നു. മുരിങ്ങൂര്‍ താമരശേരി മിഥുന്‍(27) ആണ് കൊല്ലപ്പെട്ടത്. ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തതിനാലാണു മിഥുനെ…
വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളിലാണ് പൊക്കാളി കൃഷി ചെയ്തത്. കുഴുപ്പിള്ളി പഞ്ചായത്തില്‍ 50 ഹെക്ടര്‍, നായരമ്പലം പഞ്ചായത്തില്‍ 35 ഹെ ക്ടര്‍, എടവനക്കാട് പഞ്ചായത്തില്‍ 26…
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ ത്താന്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കും തിരുവനന്തപുരം…
ശാസ്താംകോട്ട തുവയൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ടോറസ് ലോറി കൂട്ടി യി ടിച്ച് രണ്ടു പേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ കൊല്ലം പോരുവഴി ഇടയ്ക്കാട് സ്വദേശി ഡിജു ജോര്‍ജ്(30)…
സോളാര്‍ പീഡനക്കേസില്‍ മുന്‍ മന്ത്രി എ.പി അനില്‍കുമാറിനെ കുറ്റവിമുക്തനാക്കി സിബിഐയുടെ ക്ലീന്‍ചിറ്റ്. കേസില്‍ അനില്‍കുമാറിനെതിരെ തെളിവില്ലെന്ന് തിരുവ നന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി തിരുവനന്തപുരം:…
This website uses cookies.