Home

ഒളമറ്റം വാഹനാപകടം: അമ്മയ്ക്ക് പിന്നാലെ ചികിത്സയിലിരുന്ന മകളും മരിച്ചു

തൊടുപുഴ ഒളമറ്റത്ത് നടന്ന വാഹനാപകടത്തില്‍ അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു. അ പകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഈരാറ്റുപേട്ട നടക്കല്‍ പുത്തന്‍പറമ്പില്‍ പി കെ ഹസ്സന്റെ മകള്‍ ഫാ ത്തിമ(15)ആണ് മരിച്ചത്

തൊടുപുഴ : തൊടുപുഴ ഒളമറ്റത്ത് നടന്ന വാഹനാപകടത്തില്‍ അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു. അപകട ത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഈരാറ്റുപേട്ട നടക്കല്‍ പു ത്തന്‍പറമ്പില്‍ പി കെ ഹസ്സന്റെ മകള്‍ ഫാത്തിമ(15)ആണ് മരിച്ചത്. അപകടത്തില്‍ ഫാത്തിമയുടെ അമ്മ റെജീന ബിവി സംഭവസ്ഥലത്ത് നി ന്നും ആശുപത്രിലേയ്ക്ക് കൊ ണ്ടുപോകും വഴി മരിച്ചു. ചൊവ്വാഴ്ചയാണ് തൊടുപുഴ ഒളമറ്റം ഭാഗത്ത് മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു അപകടമുണ്ടായത്. മൂലമറ്റത്ത് നിന്നെത്തിയ കാര്‍ എതിര്‍ ദിശയില്‍ വന്ന ഓ ട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.

പിന്നാലെയെത്തിയ ബൈക്ക് യാത്രികരും അപകടത്തില്‍പ്പെട്ടു. കാറിലും ഓട്ടോയിലും ബൈക്കിലുമു ണ്ടായിരുന്ന എട്ട് പേര്‍ക്ക് പരിക്കേറ്റു.തലക്ക് ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ തൊടുപുഴയിലെ സ്വ കാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു. ജില്ലാ ആശുപത്രി യില്‍ പോസ്റ്റ്മാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം നടത്തി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.