വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളിലാണ് പൊക്കാളി കൃഷി ചെയ്തത്. കുഴുപ്പിള്ളി പഞ്ചായത്തില്‍ 50 ഹെക്ടര്‍, നായരമ്പലം പഞ്ചായത്തില്‍ 35 ഹെ ക്ടര്‍, എടവനക്കാട് പഞ്ചായത്തില്‍ 26 ഹെക്ടര്‍, പള്ളിപ്പുറം 10 ഹെക്ടര്‍, ഞാറക്കല്‍ അ ഞ്ചു ഹെക്ടര്‍ എന്നിങ്ങനെയാണ് കൃഷി ഇറക്കിയത്
കൊച്ചി : പരമ്പരാഗത പൊക്കാളി കൃഷിക്ക് പുത്തന്‍ ഉണര്‍വ് നല്‍കി ഞാറക്കല്‍ കൃഷി ബ്ലോക്ക്. ഇത്തവ ണ 126 ഹെക്ടറിലാണ് പൊക്കാളി കൃഷിയിറക്കിയത്. ആകെ 114 ടണ്‍ പൊക്കാളി നെല്ല് ഉത്പാദിപ്പിക്കാന്‍ ഇതുവഴി സാധിച്ചു. 52 ലക്ഷം രൂപയാണ് മതിപ്പ് വില കണക്കാക്കുന്നത്.
വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളിലാണ് പൊക്കാളി കൃഷി ചെയ്തത്. കുഴുപ്പി ള്ളി പഞ്ചായത്തില്‍ 50 ഹെക്ടര്‍, നായരമ്പലം പഞ്ചായത്തില്‍ 35 ഹെക്ടര്‍, എടവനക്കാട് പഞ്ചായത്തില്‍ 26 ഹെക്ടര്‍, പള്ളിപ്പുറം 10 ഹെക്ടര്‍, ഞാറക്കല്‍ അഞ്ചു ഹെക്ടര്‍ എന്നിങ്ങനെയാണ് കൃഷി ഇറക്കിയത്.
ഉല്‍പാദന ചെലവ് കൂടുതലും ഉല്‍പാദന ക്ഷമത കുറവുമുള്ള പൊക്കാളി കൃഷിക്ക് 113 ലക്ഷം രൂപയാണ് ചെലവായത്. ഗ്രാമ പഞ്ചായത്തുകള്‍ 15 ലക്ഷം രൂപയും വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് 9.98 ലക്ഷം രൂപ യും ജില്ലാ പഞ്ചായത്ത് 9.45 ലക്ഷം രൂപയും പൊക്കാളി കൃഷിക്ക് ധനസഹായം നല്‍കി.
ആലുവ സ്റ്റേറ്റ് സീഡ് ഫാമിനെ രാജ്യത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം ആയി പ്രഖ്യാപിച്ച ചടങ്ങില്‍ വൈപ്പിന്‍കരയുടെ സ്വന്തം പൊക്കാളി നെല്ലിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായ 80% തവിടോട് കൂടിയ അരി, പുട്ട് പൊടി, അവല്‍ എന്നിവയുടെ പ്രദര്‍ശന വില്‍പ്പന സ്റ്റാള്‍ ഞാറക്കല്‍ ബ്ലോക്കിന്റെ നേതൃത്വ ത്തില്‍ സംഘടിപ്പിച്ചിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.