Kerala

താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരുടെ കൂട്ട ഉല്ലസയാത്ര; വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല ; എഡിഎമ്മിനെതിരെ കെയു ജനീഷ് കുമാര്‍

കല്യാണം കൂടലും മരണവീട്ടില്‍ പോവലും മാത്രമല്ല എംഎല്‍എയുടെ പണി. രഹ സ്യസ്വഭാവമില്ലാത്ത രേഖകള്‍ പരിശോധിക്കാന്‍ എംഎല്‍എയ്ക്ക് അധി കാരമുണ്ട്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളതാണെന്നും എംഎല്‍എ…

3 years ago

ബുധനാഴ്ചയ്ക്കകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം; ഇല്ലെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടണം; കടുത്ത നിലപാടുമായി ഹൈക്കോടതി

പത്താം തീയതിയായിട്ടും കെഎസ്ആര്‍ടിസിയില്‍ ഇതുവരെ ശമ്പളം നല്‍കിയില്ല. അഞ്ചാംതീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. ബജറ്റ് മാ സത്തില്‍ ധനവകുപ്പ് അനുവദിച്ചത് 30 കോടി മാത്രമാണ്…

3 years ago

അധിക നികുതി അടയ്ക്കരുത്; നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കും : കെ സുധാകരന്‍

ജനങ്ങളുടെ മേല്‍ ബജറ്റില്‍ അടിച്ചേല്‍പ്പിച്ച നികുതിഭാരം പിണറായിക്ക് പിന്‍വ ലിക്കേണ്ടി വരും. ലക്ഷ്യം കാണുന്നതുവരെ യുഡിഎഫ് സമരത്തില്‍ ഉറച്ചുനില്‍ ക്കുമെന്നും സുധാകരന്‍ പറഞ്ഞു ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍…

3 years ago

കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

വൈപ്പിന്‍ സ്വദേശി ആന്റണിയാണ് മരിച്ചത്. 46 വയസായിരുന്നു. കച്ചേരിപ്പടിക്ക് സമീപം മാധവഫാര്‍മ സി ജങ്ഷനില്‍ രാവിലെയാണ് അപകടം കൊച്ചി:  സ്വകാര്യ ബസിടിച്ച് കൊച്ചിയില്‍ ബൈക്ക് യാത്രികന്‍ മരിച്ചു.…

3 years ago

സംസ്ഥാനത്ത് ധനസ്ഥിതി മെച്ചമല്ല, അപകടകരമായ സാഹചര്യം ഉണ്ട് ; സെസ് പിരിക്കുന്നത് വ്യക്തിപരമായ താല്‍പ്പര്യത്തിനല്ലെന്ന് മന്ത്രി

60 ലക്ഷം പേര്‍ക്ക് കൊടുക്കുന്ന സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യ ങ്ങളെ സാമ്പത്തിക പ്രതിസന്ധി ബാധിക്കും. ഇതെല്ലാം പരസ്യമായി പറഞ്ഞിട്ടാണ് പിരിക്കുന്നത്. അല്ലാതെ രഹസ്യമായിട്ടൊന്നുമല്ല. 20 രൂപ…

3 years ago

നോര്‍ക്ക-യൂണിയന്‍ ബാങ്ക് പ്രവാസി ലോണ്‍ മേള തുടങ്ങി

കോഴിക്കോട്,വയനാട് കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ ക്കായാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം കോ ഴിക്കോട് യൂണിയന്‍ ബാങ്ക് എംഎസ്എംഇ ഫസറ്റ് ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍…

3 years ago

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: ഉണ്ണി മുകുന്ദന് തിരിച്ചടി, ഒത്തുതീര്‍പ്പില്ലെന്ന് പരാതിക്കാരി; സ്റ്റേ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്റെ വിചാരണ തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കൊച്ചിയിലെ ഫ്ളാറ്റില്‍ തിരക്കഥയെ കുറിച്ച് സം സാരിക്കാനെത്തിയ യുവതിയെ ബലാത്സം ഗം…

3 years ago

ജോലി ചെയ്യാന്‍ ശാരീരികശേഷി ഇല്ല; ഗൃഹനാഥന്‍ സ്വയം ചിതയൊരുക്കി ജീവനൊടുക്കി

മാറനാട് സ്വദേശി വിജയകുമാര്‍ ആണ് മരിച്ചത്. 68 വയസ്സായിരുന്നു. സഹോദ രിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യു കയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക്…

3 years ago

ഈ ബജറ്റിനെ ചരിത്രം അടയാളപ്പെടുത്തും,പിന്നാട്ടില്ലെന്ന് ബാലഗോപാല്‍; ബഹളത്തില്‍ സഭ പിരിഞ്ഞു

സെസ് കുറയ്ക്കണോ എന്നത് പരിഗണിക്കാനോ ചര്‍ച്ച ചെയ്യാനോ ഉള്ള അവസരമൊന്നും വന്നില്ല. ബജറ്റ് പ്രഖ്യാപനം വന്നതിനു പിന്നാലെ തീവെട്ടിക്കൊള്ളയാണെന്ന വാര്‍ത്ത കള്‍ വന്നു. സെസ് കുറയ്ക്കാന്‍ ആ…

3 years ago

നോര്‍ക്ക- യൂണിയന്‍ ബാങ്ക് പ്രവാസി ലോണ്‍ മേള ; ഉദ്ഘാടനം ഇന്ന് കോഴിക്കോട്ട്

നോര്‍ക്ക റൂട്ട്‌സും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ പ്രവാസി ലോണ്‍ മേളയ്ക്ക് ഫെബ്രുവരി 9ന് തുട ക്കമാകും. കോഴിക്കോ ട്, വയനാട്…

3 years ago

This website uses cookies.